Light mode
Dark mode
വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എഐ, ഡ്രോണ്‍, സൈബര്‍ പ്രതിരോധ ഗവേഷണങ്ങള്‍ ഇസ്രായേലിന്റെ സൈനിക-സാങ്കേതിക മേഖലകളുടെ നട്ടെല്ലാണ്
അതേസമയം തെഹ്റാന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഒഴിയണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി
ആണവായുധം ഇറാന് ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി
ഹെർസ്ലിയയിലെ മിസൈൽ ആക്രമണം ഒരു സെൻസിറ്റീവ് കേന്ദ്രത്തെ ലക്ഷ്യം വച്ചായിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
വീണ്ടും സംപ്രേഷണം പുനരാരംഭിച്ച് അവതാരക അതേ സീറ്റിൽ വന്നിരുന്ന് ഇസ്രായേലിനെ വെല്ലുവിളിക്കുന്നതും ലോകം കണ്ടു
കുവൈത്തിലെ അടിയന്തര ഹോട്ട്ലൈനാണ് 112
യുഎസ് നേരിട്ട് യുദ്ധത്തിൽ പങ്കാളിയാകുമോ എന്ന ആശങ്കയും ശക്തമായി
പ്രശ്നങ്ങൾ പരിഹരിക്കും വരെ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് ഹൈഫയിലെ പ്ലാന്റിൽ ഇറാൻ മിസൈൽ പതിച്ചത്.
ഖാംനഈയെ വധിക്കാനുള്ള പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തെന്ന റിപ്പോർട്ടുകളെ നെതന്യാഹു നിഷേധിക്കുകയാണുണ്ടായത്
ഇറാന്റെ മിസൈലുകൾ തടഞ്ഞതായി ഇസ്രായേൽ അറിയിച്ചു
ആക്രമണം നടക്കുമ്പോള്‍ വാര്‍ത്ത വായിച്ച അതേ അവതാരക തന്നെയാണ് പുനരാരംഭിച്ചപ്പോഴും വാര്‍ത്ത വായിച്ചത്
ഇറാൻ സ്റ്റേറ്റ് ടിവിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം
Iran-Israel conflict | Out Of Focus
തെൽ അവിവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചത്
അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയ്ക്ക് പുറമെ മറ്റ് അംഗ രാജ്യങ്ങൾക്ക് ആണവായുധങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതാണ് ആണവ നിർവ്യാപന കരാർ
ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തെ തുടർന്നും അമേരിക്കക്ക് അകത്തുനിന്നുള്ള നിർദേശ പ്രകാരവും ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തിൽ പങ്കുചേരാതിരിക്കാൻ ട്രംപിന് സമർദമുണ്ട്
തെഹ്റാനിലെ ആക്രമണ സാധ്യത മുന്നിൽ കണ്ടാണ് നിർദേശം
തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ സ്ഥാനങ്ങൾ, പ്രത്യേക വ്യക്തികളുടെ വിശദാംശങ്ങൾ, ആന്തരിക സംഘടനാ ദൗത്യങ്ങൾ എന്നിവ പോലുള്ള വളരെ സെൻസിറ്റീവും രഹസ്യവുമായ ദേശീയ സുരക്ഷാ വിവരങ്ങൾ ശേഖരിക്കാനും കൈമാറാനും...
ഇറാൻ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ 19 ഇസ്രായേലികൾ കൊല്ലപ്പെട്ടു
തീയണക്കാനായില്ലെങ്കിൽ യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ