ഇസ്രായേലി ജനതയെ ഭയാശങ്കയിലാക്കുന്ന ഇറാന്റെ ബാലിസ്റ്റിക് ആക്രമണം
ഇസ്രായേലിന്റെ കണക്കുകൂട്ടലുകൾ എല്ലാം പാടെ തെറ്റിക്കുന്നതാണ് ഇറാന്റെ തിരിച്ചടി. സയണിസ്റ്റ് ഭരണകൂടത്തിന് ആദ്യമുണ്ടായിരുന്ന ആഹ്ലാദമെല്ലാം ഇപ്പോൾ ആശങ്കയ്ക്ക് വഴിമാറിയിരിക്കുന്നു. ഇസ്രായേലി ജനത, ഭയത്തിലും...