Light mode
Dark mode
ട്രംപിന്റെ സഖ്യകക്ഷിയായി സ്വയം വിശേഷിപ്പിച്ച നെതന്യാഹു, ഇസ്രായേലിന് ആസന്നമായ ഒരു ആണവ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി
25 ലധികം ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു
ഹൈഫക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു
ജറൂസലമിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി. ഇവിടെ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം
ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങൾക്ക് അമേരിക്കൻ സേനയും അവരുടെ താവളങ്ങളും നൽകിയ പിന്തുണയുടെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ
2023 ജനുവരിയിലാണ് 4.1 ബില്യണിന് ഇസ്രായേലിന്റെ ഹൈഫ തുറമുഖം അദാനി ഏറ്റെടുക്കുന്നത്
ഇറാൻ, ഇറാഖ്, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസാണ് ജൂൺ 20 വരെ നിർത്തിയത്
ഇറാന് തലസ്ഥാനമായ തെഹ്റാന് ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ബോംബാക്രമണവും ഫലസ്തീനിലെ സാധാരണക്കാരുടെ ദുരിതവും അദേഹം ചൂണ്ടിക്കാട്ടി
സൈനിക നേതൃത്വത്തിനും ആണവ പദ്ധതിക്കും നേരെയുള്ള ഇസ്രായേലി ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ആക്രമണം ആരംഭിച്ചത്
ഇറാനുമായി ഏകോപിപ്പിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മധ്യ ഇസ്രായേലിന്റെ ജാഫയും തെൽ അവീവും നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതികൾ
യുഎസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയിൽപ്പെട്ടതുമായ യുദ്ധവിമാനമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്
തെഹ്റാനിലെ പ്രതിരോധ മന്ത്രാലയത്തിലും ബോംബ് വർഷം
യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപുമായി നടത്തിയ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം.
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാകും F35ന്റെ പതനം
ആഭ്യന്തരമായി നെതന്യാഹു മുൾമുനയിലായതും ആക്രമണത്തിന് കാരണമാകാമെന്നാണ് വിലയിരുത്തൽ. ഗസ്സ വംശഹത്യയുൾപ്പെടെയുള്ള തീരുമാനങ്ങളിൽ നെതന്യാഹു കടുത്ത വിമർശനമാണ് നേരിടുന്നത്
Iran launches retaliatory strikes on Israel | Out Of Focus
ടെഹ്റാനിൽ നിന്ന് 300 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന നതാൻസ് ആണവ കേന്ദ്രം ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യ കേന്ദ്രമായിരുന്നു
ഇസ്രായേലിന് പിന്തുണ നൽകിയാൽ യുഎസ്, യു.കെ, ഫ്രാൻസ് രാജ്യങ്ങളുടെ കപ്പലുകളും സൈനികതാവളങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്