- Home
- IsraelAttack

World
21 Jun 2026 4:31 PM IST
ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും ജീവനെടുത്ത അവസാന ഇസ്രായേലി സൈനികനെയും വകവരുത്തി ഹിസ്ബുല്ല
ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ ഗസ്സയില്‍ കാണിച്ചുകൂട്ടിയ ക്രൂരത ലോകത്തിന് മുന്പില് ഏറെ ചര്‍ച്ച ചെയ്യാനിടയാക്കിയ സംഭവങ്ങളിലൊന്നായിരുന്നു ഹിന്ദ് റജബിന്റെ കൊലപാതകം. 2024 ജനുവരി 29-നായിരുന്നു സംഭവം.

World
29 March 2026 5:41 PM IST
'വ്യക്തിപരമായ നഷ്ടങ്ങൾ മാത്രമല്ല, എക്കാലവും ഓർമയിലുണ്ടാകും'; ഇസ്രായേൽ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകരെ ഓർത്തെടുത്ത് സഹപ്രവർത്തകർ
2025-ലെ റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ കൊല്ലപ്പെട്ട 129 മാധ്യമപ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ട് ഭാഗവും (ഏകദേശം 84 പേര്) ഇസ്രായേല്‍ ആക്രമണത്തിലാണ് മരിച്ചത്

Bahrain
2 March 2026 8:12 AM IST
ഇറാൻ ആക്രമണം; ബഹ്റൈനിൽ ഒരു മരണം
ആക്രമണം നടന്നത് സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ

World
3 July 2025 8:08 PM IST
48 മണിക്കൂറിനുള്ളിൽ 300-ലധികം ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ; മറമാടാൻ സ്ഥലമില്ലാതെ ഗസ്സ
ഗസ്സയിൽ 600 ദിവസത്തിലധികമായി നീണ്ടുനിൽക്കുന്ന യുദ്ധം ആളുകളെ മറമാടാനുള്ള സ്ഥലങ്ങളുടെ കടുത്ത ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്ന് ഫലസ്തീൻ എൻഡോവ്മെന്റ് ആൻഡ് മതകാര്യ മന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പ് നൽകി



















