- Home
- jammu and kashmir
India
17 Jun 2018 4:53 AM GMT
ജമ്മുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം; ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
രാവിലെയാണ് നൌഷേര സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈന്യം ആക്രമണം ആരംഭിച്ചത്.ജമ്മുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന് നടത്തിയ...
India
2 Jun 2018 5:33 PM GMT
ജമ്മുവില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; 5 പേര് കൊല്ലപ്പെട്ടു
മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര് മരിച്ചു. ഹിരാനഗഗര്, ആര് എസ് പുര നഗര്‍...
India
29 May 2018 3:32 AM GMT
ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ ഭിന്നത രൂക്ഷം; ബിജെപി മന്ത്രിമാര്‍ രാജിവെച്ചേക്കും
കത്വ കേസില്‍ മെഹ്ബൂബ മുഫ്തിയുടെ നിലപാടാണ് ഭിന്നതയ്ക്ക് കാരണം. ജമ്മു കശ്മീര്‍ സര്‍ക്കാരിന് ഭീഷണിയായി മുഴുവന്‍ ബിജെപി മന്ത്രിമാരും രാജിക്ക് ഒരുങ്ങുന്നതായി സൂചന. കത്വാ കേസിലെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ്...
India
19 May 2018 5:24 AM GMT
ജമ്മുവില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; 2 പേര് കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ ആര് എസ് പുര സെക്ടറിലാണ് പാക് സൈന്യം ഇന്ന് പുലര്‍ച്ചെ വെടിവെപ്പ് നടത്തിയത്ജമ്മുകശ്മീരില് വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പാക് ആക്രമണത്തില്‍ രണ്ടു സിവിലിയന്മാര്...
India
13 May 2018 5:39 AM GMT
കശ്മീരിലെ മധ്യസ്ഥ ചര്‍ച്ചകള്‍ സൈനികനീക്കത്തിന് തടസമാകില്ലെന്ന് ബിപിന്‍ റാവത്ത്
കശ്മീര്‍ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ക്കായി മധ്യസ്ഥനെ നിയോഗിച്ചത് സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. കശ്മീര്‍ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ക്കായി മധ്യസ്ഥനെ...
India
4 May 2018 10:24 AM GMT
കശ്മീരില്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ചത് നിയമവിരുദ്ധം: സൈന്യത്തിനെതിരെ പൊലീസ്
ഫറൂഖ് അഹമ്മദ് സൈന്യത്തിനെതിരെ കല്ലെറിഞ്ഞവരില്‍ ഉള്‍പ്പെട്ടയാളാണെന്നായിരുന്ന സൈന്യത്തിന്റെ വിശദീകരണം. ഇതിനെ അപ്പാടെ തള്ളിക്കളയുന്നതാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. ജമ്മു...
India
4 May 2018 10:21 AM GMT
കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു നയവുമില്ല: പ്രതിപക്ഷ പാര്‍ട്ടികള്‍
ആകെയുള്ള നയം രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു നയവുമില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ആകെയുള്ള നയം...
India
31 Dec 2017 3:24 PM GMT
കശ്മീര്‍ സന്ദര്‍ശനം: യുഎന്‍ സമിതിയുടെ ആവശ്യം ഇന്ത്യയും പാകിസ്താനും തള്ളി
ജമ്മു കശ്മീരിലും പാക് അധീന കശ്മീരിലും സന്ദര്‍ശനം അനുവദിക്കണമെന്ന യുഎന്‍ മനുഷ്യാവകാശ സമിതിയുടെ ആവശ്യം ഇന്ത്യയും പാകിസ്താനും തള്ളി.ജമ്മു കശ്മീരിലും പാക് അധീന കശ്മീരിലും സന്ദര്‍ശനം അനുവദിക്കണമെന്ന യുഎന്‍...
India
24 Dec 2016 2:01 PM GMT
കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു
മാച്ചിലിലെ ബിഎസ്എഫ് ക്യാമ്പിന് നേരെ ആയുധധാരികള്‍ ആക്രമണം നടത്തുകയായിരുന്നുകശ്മീരിലെ മാച്ചിലില്‍ സുരക്ഷസേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 2 ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍...