Light mode
Dark mode
2021ൽ പുറത്തുവന്ന കണക്കു പ്രകാരം ജനനനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ജപ്പാൻ
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും(1-1) സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്.
ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്റെ നേര്‍ച്ചിത്രം വ്യക്തമാകും
ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജപ്പാൻ ശക്തരായ ജർമനിയെ തോൽപ്പിച്ചത്
യൂറോപ്പിലെ പല സുപ്രധാന ക്ലബുകളിൽ കളിക്കുന്ന താരങ്ങളാണ് ജപ്പാൻ ടീമിലുള്ളത്
പ്രത്യേക സാമ്പത്തിക മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ജപ്പാൻ അറിയിച്ചു.
റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ടീമിന്റെ ബേസ് ക്യാമ്പ്
ഫിഫ ലോകകപ്പിനായി ഇന്നുമുതൽ ടീമുകൾ ഖത്തറിലെത്തിത്തുടങ്ങും. വിശ്വമേളയിൽ പങ്കെടുക്കാനായി അറേബ്യൻ മണ്ണിൽ കാലുകുത്തുന്ന ആദ്യ ടീം ജപ്പാനായിരിക്കും. ഇന്ന് അർധരാത്രിയോടെയാണ് ടീം വിമാനമിറങ്ങുക. ജപ്പാൻ ടീമിന്റെ...
ഒരു ദീർഘദൂര ബാലിസ്റ്റിക് മിസൈലും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തുവിട്ടത്.
യു.എൻ ഉപരോധങ്ങൾ മറികടന്നാണ് ഉ.കൊറിയ മിസൈൽ, ആണവ പരീക്ഷണം തുടരുന്നത്
ഉത്തര ജപ്പാനിലെ പൗരന്മാരോട് ഭൂഗർഭ അറകൾ അടക്കമുള്ള സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിരിക്കുകയാണ് ഭരണകൂടം
ടോക്യോയിൽ എത്തിയതിന് പിന്നാലെ വിമാനത്തിൽ നിന്നടക്കമുള്ള ഫോട്ടോകൾ മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു
'വിവ സാകെ' എന്ന പേരിൽ യുവാക്കൾക്കിടയിൽ മദ്യപാനശീലം കൂട്ടാനായി ജപ്പാൻ നാഷനൽ ടാക്സ് ഏജൻസി ഒരു മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്
ചെറുപ്പക്കാരില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള വഴികള്‍ ക്ഷണിച്ച് ഒരു മത്സരവും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്
അവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ജപ്പാനില്‍ ഇനിയും പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
ജപ്പാൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ തെത്സുയ യമഗാമിയാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വെടിവച്ചത്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിക്കുമ്പോഴാണ് അക്രമിയുടെ വെടിയേറ്റത്
ആബെയെ ആശുപത്രിയിലേക്ക് മാറ്റി.
ചെങ്കടലില്‍ മുമ്പ് പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകളില്‍ ഗവേഷണം നടത്താന്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങും
സൂപ്പർതാരം നെയ്മറാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്