സ്വര്‍ണം തിരികെ വാങ്ങാന്‍ ജ്വല്ലറികള്‍ക്ക് എന്തിനാണ് ആവേശം?
'സ്വര്‍ണം വാങ്ങൂ, വാങ്ങൂ' എന്ന പതിവ് പരസ്യങ്ങള്‍ക്ക് പകരം ഉപഭോക്താക്കളോട് കൈവശമുള്ള പഴയ സ്വര്‍ണം വില്‍ക്കാനും എക്സ്ചേഞ്ച് ചെയ്യാനും ആവശ്യപ്പെടുന്ന പരസ്യങ്ങളാണ് അടുത്തിടെ പ്രമുഖ ജ്വല്ലറികളില്‍ നിന്ന്...