Light mode
Dark mode
ഒക്ടോബറിലെ വരിക്കാരുടെ കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
5ജിക്കായി ജിയോ സിമ്മും 5ജി ഫോണും നിർബന്ധമാണ്
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സേവനം ഉദ്ഘാടനം ചെയ്തു
ജിയോ വെൽക്കം ഓഫർ ലഭ്യമാകുന്ന ഉപയോക്താക്കൾക്ക് നിലവിലുള്ള ജിയോ സിം 5ജി ഹാൻഡ്സെറ്റിലേക്ക് മാറ്റേണ്ടതില്ല
ബിഎസ്എൻഎല്ലിനും വിഐ എന്നറിയപ്പെടുന്ന വോഡഫോൺ ഐഡിയയ്ക്കും വരിക്കാരുടെ എണ്ണത്തിൽ വൻനഷ്ടമാണ് നേരിട്ടത്
ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്ന വിലക്ക് ലാപ്ടോപ് എന്നാണ് ജിയോയുടെ അവകാശവാദം.ഏകദേശം 15,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരിക്ക് പുറമേ 30, 31 ദിവസങ്ങളുള്ള മാസത്തിലും 28 തന്നെയാണ് വാലിഡിറ്റി ലഭിക്കുക
2023 ഡിസംബറോടെ മുഴുവൻ പാൻ ഇന്ത്യ കവറേജും ലഭ്യമാക്കാനും പദ്ധതി
രാജ്യത്ത് ആദ്യഘട്ടത്തിൽ 5ജി സേവനം ലഭ്യമാക്കാൻ 13 നഗരങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
5ജി സേവനമുള്ള ജിയോ ഫോൺ ഈ വർഷം അവസാനം ജിയോ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ജിയോ, എയർടെൽ, വി.ഐ; 500 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് റിച്ചാർജ് പ്ലാനുകൾ...
ജിയോഫോൺ നെക്സ്റ്റ് നിലവിൽ ആമസോൺ ഇന്ത്യയിൽ 4,599 രൂപയ്ക്ക് ലഭ്യമാണ്
ജൂൺ ആദ്യത്തിൽ ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്നു
വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 15.32 ലക്ഷം വരിക്കാരാണ് വിട്ടുപോയത്
അപ്ലോഡ് സ്പീഡിൽ മികച്ചു നിൽക്കുന്ന വി.ഐ മാർച്ചിൽ 8.2 എംബി പെർ സെക്കൻഡ് വേഗതയാണ് നൽകിയത്
ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 93 ലക്ഷം വരിക്കാരെയാണ്
വോഡഫോൺ ഐഡിയക്ക് 16.14 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു
കഴിഞ്ഞ വർഷം നവംബറിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയിരുന്നു
വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്ടോപ്പ് പ്രവർത്തിക്കുക
ഒക്ടോബറിലെ 41 ലക്ഷത്തിൽ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തിൽപ്പരം ആളുകളെയാണ് അധികമായി ജിയോയിൽ ചേർത്തത്