- Home
- KannurCPM

Kerala
23 Jan 2026 8:11 PM IST
ധനരാജ് രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റി, തെറ്റുകാരെ സംരക്ഷിക്കാന്‍ നേതൃത്വം ശ്രമിക്കുന്നു: വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം
ഇത്രയും വർഷം പാർട്ടിയെ തിരുത്താൻ ശ്രമിച്ചുവെന്നും എന്നാൽ തെറ്റുകാരെ സംരക്ഷിക്കാനാണ് പാർട്ടി ശ്രമിച്ചതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു






