Light mode
Dark mode
മൾട്ടിപ്ലക്സടക്കം എല്ലാ തിയേറ്ററുകളിലും ഏത് ഭാഷാ സിനിമക്കും പരമാവധി വാങ്ങാനാകുന്ന നിരക്ക് ഇനി 200 രൂപയായിരിക്കും
വിത്തൽ ഹരുഗോപ്പ് എന്നയാൾ വിനോദ് മലഷെട്ടി (30) എന്നയാളെ കൊലപ്പെടുത്തിയെന്നാണ് പരാതി
Dharmasthala:100 women killed between 1998-2014 | Out Of Focus
മന്ത്രിസഭാ മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യയും ശിവകുമാറും ഡല്‍ഹിയില്‍
കഴിഞ്ഞ 40 ദിവസത്തിനിടെ ഹാസൻ ജില്ലയിൽ 21 ഹൃദയാഘാത മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഭീഷണിക്ക് വഴങ്ങിയാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതെന്ന് പരാതിയില്‍ പറയുന്നു
ചെറുപ്പക്കാർ മരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഫെബ്രുവരിയിൽ വിദഗ്ദ്ധ സമിതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും കര്‍ണാടക മുഖ്യമന്ത്രി
നേതൃമാറ്റ വിഷയത്തിൽ പാർട്ടി നേതാക്കളോടും നിയമസഭാംഗങ്ങളോടും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിര്‍ദേശം
തിങ്കളാഴ്ച മാത്രം മൂന്ന് പേരാണ് ജില്ലയില്‍ ഹൃദയാഘാതം മൂലം മരിച്ചത്
മുഖ്യമന്ത്രി പദത്തിൽ രണ്ടര വർഷം പൂർത്തിയായാൽ സിദ്ധരാമയ്യ സ്ഥാനമൊഴിയും എന്നാണ് ഡി.കെ ശിവകുമാറിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം
State also seeks to increase the overtime limit from 50 to 144 hours in three months.
സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ സിനിമയാണ് തഗ് ലൈഫ്
വിവാദ വീഡിയോ കർണാടകയിലും പുറത്തും വൻ പ്രതിഷേധത്തിന് കാരണമായിരുന്നു
മംഗളൂരുവിൽ ഈയിടെയുണ്ടായ മൂന്ന് കൊലപാതക പശ്ചാത്തലത്തിൽ വർഗീയ വിരുദ്ധ സേന രൂപവത്കരിക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു
സര്‍വേയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി ചില സമുദായത്തില്‍പ്പെട്ടവര്‍ ആശങ്ക പ്രകടിപിച്ചതിനാലാണ് വീണ്ടും കണക്കെടുപ്പ്
ബംഗളൂരു ചന്ദപുരക്കടുത്ത ഹീലാലിഗെ ഗ്രാമത്തിലെ കാച്ചനക്കനഹള്ളി നിവാലി ശങ്കർ ആണ് ഭര്യ ഹെബ്ബഗോഡി നിവാസി മാനസയെ കൊലപ്പെടുത്തിയത്.
ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും രാജിവെച്ചത്
ആഘോഷ പരിപാടി നടത്തണമെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരുന്നുവെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്
35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.