Light mode
Dark mode
ബിജെപിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സുരേഷ് പങ്കെടുത്ത പരിപാടികളുടെ ഫോട്ടോയും വാർത്തയും കാണാം
ആൻറണി രാജുവിന്റെ അപ്പീലടക്കം ഇനിയുള്ള കോടതി നടപടികളെല്ലാം വളരെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്
ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദിൽ നടക്കും
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
ശൈത്യകാലത്ത് ഉത്തരേന്ത്യയിലും ഗൾഫിലും മുട്ടയ്ക്ക് വൻ ഡിമാൻഡാണ്
ഇന്നലെയാണ് തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെയും വഞ്ചിയൂർ കോടതിയിലെ ക്ലർക്കായിരുന്ന ജോസിനെയും ശിക്ഷിച്ചത്
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും ബന്ദികളാക്കിയ അമേരിക്കൻ ചെയ്തി ആ രാജ്യം തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധാസക്തിയെയും കൊള്ളക്കൊതിയെയുമാണ് ശരിവെക്കുന്നതെന്ന് മുജീബുറഹ്മാൻ...
'പ്രതികളുടെ പ്രവൃത്തി കേവലമൊരു ക്രമക്കേടല്ല. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്'.
'വെള്ളാപ്പള്ളിയെ ഇനിയും ഇതുപോലെ പിണറായി വിജയൻ സംരക്ഷിക്കണം'.
'തന്റെ ഭാര്യയെ രാഹുൽ ഗർഭിണിയാവാൻ നിർബന്ധിച്ചെന്നും ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്നും പരാതിയിൽ ഭർത്താവിന്റെ പറയുന്നു'.
അപ്പീലിൽ ശിക്ഷയും വിധിയും കോടതി സ്റ്റേ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് എംഎൽഎ തിരികെ പദവി ലഭിക്കൂ.
രാജിയില്ലാത്ത പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പാർട്ടി തീരുമാനമെന്ന് റോജി എം.ജോൺ എംഎൽഎ
വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ സിപിഎം ശക്തമായി അപലപിച്ചു
കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു.
കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കോൺഗ്രസ് നേതാവ് എം. ലിജുവിനെ വേദിയിൽ ഇരുത്തിയായിരുന്നു അധിക്ഷേപ പരാമർശം.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെയാണ് പ്രതികരണം
തീവ്രമായി സംസാരിക്കുന്നവനാണ് തീവ്രവാദി, മിതമായി സംസാരിക്കുന്നവൻ മിതവാദിയാണ്. മത തീവ്രവാദിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി
ജയിൽ ഡിജിപിയാണ് നിഷാദിൻ്റെ പരോൾ കാലാവധി നീട്ടിയത്.
ആദിലിന്റെ ലഹരിയിടപാടും ക്രിമിനൽ പശ്ചാത്തലവും നാട്ടുകാരും കുടുംബവും പൊലീസിനെ അറിയിച്ചിരുന്നു.