- Home
- Kerala

Kerala
13 Dec 2025 8:22 PM IST
വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിൽ ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്: പിണറായി വിജയൻ
തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു

Kerala
13 Dec 2025 6:24 PM IST
വെന്നിക്കൊടി പാറിച്ച് ഹരിത ഭാരവാഹികളും; തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചത് 11 പേർ; താരങ്ങളായി മുൻ നേതാക്കളും
നാലു പേർ മലപ്പുറം ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് മൂന്നും കാസർകോട് നിന്ന് രണ്ടും എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നും ഒരാൾ വീതവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Kerala
13 Dec 2025 7:09 PM IST
സിപിഎം പ്രയോഗിച്ച വർഗീയ രാഷ്ട്രീയമാണ് ബിജെപിയുടെ വിജയത്തിന് കാരണം: സണ്ണി ജോസഫ്
ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, കാർഷിക മേഖലയുടെ തകർച്ച, തീരദേശ മേഖലയുടെ പ്രതിസന്ധി, വന്യമൃഗ ശല്യം, അഴിമതി എന്നിവയുടെ കൂടെ സമീപകാലത്തുണ്ടായ ശബരിമല സ്വർണക്കൊള്ളയും ജനങ്ങളുടെ മുന്നിൽ...

Kerala
14 Dec 2025 6:55 AM IST
'ആര്‍എംപി അപ്രസക്തമായെന്ന് പറയുന്ന സിപിഎം നേതാക്കളെ കണ്ണ് തുറന്ന് കാണാന്‍ ക്ഷണിക്കുകയാണ്': കെ.കെ രമ
രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ഫലവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ടിപിക്ക് വേണ്ടിയാണ് ജനങ്ങള്‍ മുന്നണിയെ വിജയിപ്പിച്ചതെന്നും രമ മീഡിയവണിനോട് പറഞ്ഞു

Kerala
13 Dec 2025 4:40 PM IST
ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി, തിരുത്തി മുന്നോട്ട് പോകും; യുഡിഎഫ് വർഗീയശക്തികളുമായി നീക്കുപോക്ക് നടത്തിയാണ് മത്സരിച്ചത്: എം.വി ഗോവിന്ദൻ
മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി നല്ല യോജിപ്പോടെയാണ് യുഡിഎഫ് മത്സരിച്ചത്. ബിജെപിക്ക് തിരുവനന്തപുരം കോർപറേഷൻ ജയിക്കാനായി എന്നതൊഴിച്ചാൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല.




















