Light mode
Dark mode
കോൺഗ്രസ് നേതാവായ സുനിൽ തേനംമാക്കൽ, യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു
തോറ്റിട്ടും സിപിഎം ജനങ്ങളോട് പെരുമാറുന്നത് അപമര്യാദയോടെയെന്നും പ്രതിപക്ഷ നേതാവ് മീഡിയവണിനോട് പറഞ്ഞു
പിണറായി സർക്കാരിൻ്റെ നാളുകൾ എണ്ണപ്പെട്ടെന്നും സുധാകരന് പറഞ്ഞു
ബിനു, സഹോദരൻ ബിജു, ബിനുവിന്റെ മകൾ ദിയ എന്നിവരുടെ പിന്തുണ നഗരസഭ ഭരണം നിശ്ചയിക്കും
കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെന്നും ഗായത്രി ബാബു ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു
കഴിഞ്ഞതവണ 11 പഞ്ചായത്തുകളിൽ എൽഡിഎഫിന് എതിരില്ലായിരുന്നു
തൃത്താല പഞ്ചായത്തിൽ 25 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തു
പാർലമെന്റിൽ ബിജെപി എന്തെങ്കിലും നേട്ടം കൊയ്തിട്ടുണ്ടെങ്കിൽ കാരണക്കാർ സിപിഎമ്മാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു
സെമി ഫൈനൽ മത്സരത്തിൽ എൽഡിഎഫിന് റെഡ് കാർഡ് ലഭിച്ചെന്ന് ഫിറോസ് പ്രതികരിച്ചു
എല്‍ഡിഎഫ് പതിറ്റാണ്ടുകളായി നിലനിര്‍ത്തിയ സീറ്റാണ് എംഎസ്എഫുകാരി പിടിച്ചെടുത്തത്
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ബിനീഷിന്റെ പോസ്റ്റ്
വെൽഫയർ പാർട്ടി സ്വതന്ത്രൻ രാഹുൽ തങ്കപ്പനാണ് യുഡിഎഫ് പിന്തുണയോടെ വിജയിച്ചത്
രണ്ടു മല്ലന്മാർക്കിടയിൽ തിരുവനന്തപുരത്ത് യുഡിഎഫിന് നന്നായി പിടിച്ച് നിൽക്കാൻ കഴിഞ്ഞെന്നും മുരളീധരന് പറഞ്ഞു
37 വാർഡുകളിൽ 21 ഇടത്ത് യുഡിഎഫ് ജയിച്ചു
വെൽഫെയർ പാർട്ടി ഒരു സീറ്റിൽ വിജയിച്ചു
18 വാർഡുകളിലായി നടന്ന മത്സരത്തിൽ ഏഴുവാർഡുകളിൽ യുഡിഎഫ് വിജയിച്ചു
കൊല്ലം കോര്‍പറേഷനിൽ തകര്‍ന്നടിഞ്ഞത് കാൽ നൂറ്റാണ് നീണ്ട കുത്തകയാണ്
ഇങ്ങനെയൊരു ജനവിധി എന്തുകൊണ്ട് ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു
വെള്ളാപ്പള്ളി ആർഎസ്എസിന്റെ നാവാണെന്നും അദ്ദേഹം നടത്തുന്ന വിദ്വേഷപ്രചാരണത്തിന്റെ ആത്യന്തിക നേട്ടം എൻഡിഎക്കാണെന്നും സിപിഎം നേതൃത്വത്തിന് തിരിച്ചറിയാനായില്ല
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായ നിഖിൽ മനോഹർ വിജയിച്ചത്