- Home
- Kerala

Kerala
23 Oct 2025 7:45 PM IST
'അന്നെന്ന മുറിയില്‍ പൂട്ടിയിട്ടു; പച്ചവെള്ളം തരില്ലെന്ന് കല്പന; രാത്രി ജനാലയിലൊരു വളകിലുക്കം കേട്ടു' അമ്മയെ കുറിച്ചുള്ള ഓര്മകളെഴുതി ചെന്നിത്തല
'വീട്ടിൽ കയറ്റരുതെന്ന അച്ഛന്റെ ശാസനയ്ക്കിടെ അടുക്കള വാതിൽ വൈകിയെത്തുന്ന മകനു വേണ്ടി തുറന്നു വെക്കുമായിരുന്നു അമ്മ. അതിൽ നാലഞ്ചു പേർക്കെങ്കിലും ഭക്ഷണം കരുതിയിരിക്കുമായിരുന്നു. കാരണം എന്റെ കൂടെ...




















