- Home
- Kerala

Kerala
24 Oct 2025 10:20 AM IST
‘പുത്തൻ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ കച്ചവടത്തിനും വർഗീയവൽക്കരണത്തിനും കാരണമാകും’; ചർച്ചയായി മന്ത്രി മുഹമ്മദ് റിയാസിന്റെ പഴയ പോസ്റ്റ്
കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയിൽ ഇടപെടാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ ചുരുക്കുകയും,മെല്ലെ മെല്ലെ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ,ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറലിസത്തിനെതിരാവുകയാണ്...




















