Light mode
Dark mode
അനാവശ്യമായ കാലതാമസം പ്രതിസന്ധിയെന്ന് മാർ ദിയസ്കോറസ് മെത്രാപൊലീത്ത
മനുഷ്യരുടെ ദുരിതങ്ങളെ രാഷ്ട്രീയ അവസരമായി കാണരുതെന്നും പ്രിയങ്ക ഗാന്ധി
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ഉയർത്തിയ 38 ആവശ്യങ്ങളിൽ 21 എണ്ണവും സർക്കാർ അംഗീകരിച്ചു
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു
ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു
സ്വർണപ്പാളിയിൽ 1999ൽ തന്നെ സ്വർണം പൂശി
സ്വർണപ്പാളി വിവാദം പ്രധാന ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് നീക്കം
'ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളി കൊണ്ടുപോയിട്ടില്ല'
പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോസ് കെ. മാണി പാലായിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് മോൻസ് ജോസഫിനോട് ചോദിച്ചു
ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗ അജണ്ടയായി വിസി തീരുമാനിച്ചിരിക്കുന്നത്
സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഇടപാടുകാരെയെല്ലാം വിജിലൻസ് ചോദ്യം ചെയ്യും
തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം നൽകിയത്
ടാക്സിനത്തിൽ സർക്കാരിന് നൽകേണ്ട 25 ലക്ഷം രൂപയും നാട്ടുകാർ പിരിവെടുത്ത് നൽകുകയാണ്
സംഭവത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റിരുന്നു
'ലോകം ഗസ്സക്കൊപ്പം, ഇന്ത്യ ഇസ്രയേൽ നയതന്ത്ര ബന്ധം അവസാനിപ്പിക്കുക' എന്ന പ്രമേയത്തിൽ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ഫലസ്തിൻ സംഗമം സംഘടിപ്പിച്ചു
'ചെറിയ തേയ്മാനം വന്നാലും പൂർണമായും അവ ചെമ്പാവില്ല'
ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്
കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമാണ് മരിച്ചത്
പത്ഭൂഷൺ, കേസരി, സ്വദേശാഭിമാനി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്