Light mode
Dark mode
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എം.കെ മുനീർ
'ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ലാൽ. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണ്'.
സംസ്ഥാനത്ത് ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണ്.
പുതുതായി നിർമിക്കുന്ന പള്ളികളുടെ നിർമാണഘട്ടത്തിൽ തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ലുകളോട് ആവശ്യപ്പെട്ടു
ക്രൈസ്തവ സഭകൾ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രിയും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മിൽ ഇടഞ്ഞത്
കെഎസ്ഇബി കരാർ ജീവനക്കാരൻ അയ്യാദുരൈക്കാണ് മർദനമേറ്റത്.
യുവാക്കളെക്കൊണ്ട് പൊലീസ് റോഡ് വൃത്തിയാക്കിച്ചു
ആലിപ്പറമ്പ് സ്വദേശിയായ 16കാരനാണ് പൊലീസിൽ പരാതി നൽകിയത്
കുന്നംകുളം ഇയ്യാൽ സ്വദേശി സജീഷാണ് പിടിയിലായത്
ബീച്ചിൽ വാട്ടർ സ്പോർട്സ് നടത്തുന്ന ജീവനക്കാരാണ് മർദിച്ചത്
എം.എം ബഷീറിനെ തള്ളിയുള്ള ബോർഡ് ഓഫ് സ്റ്റഡീസ് റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിച്ചു
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളിന് സമീപത്തുനിന്നും കുട്ടിയെ കാണാതായത്
താര ടോജോ അലക്സ് നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് യൂ ട്യൂബർക്കെതിരെ പൊലീസ് കേസെടുത്തത്
മണ്ണാർമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്
പത്തനംതിട്ടയിലെ തുണ്ടുമണ്‍കര കുമ്പഴ ഭാരത കേസരി എൻഎസ്എസ് കരയോഗം പ്രസിഡന്റ് അഡ്വ.ടി.കെ.ജി നായരാണ് അഴിമതിയാരോപണം ഉന്നയിച്ചത്
കാസർകോട് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം
അനാവശ്യമായ കാലതാമസം പ്രതിസന്ധിയെന്ന് മാർ ദിയസ്കോറസ് മെത്രാപൊലീത്ത
മനുഷ്യരുടെ ദുരിതങ്ങളെ രാഷ്ട്രീയ അവസരമായി കാണരുതെന്നും പ്രിയങ്ക ഗാന്ധി
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ഉയർത്തിയ 38 ആവശ്യങ്ങളിൽ 21 എണ്ണവും സർക്കാർ അംഗീകരിച്ചു