Light mode
Dark mode
മന്ത്രിയുടേത് അഭിനയമാണോ എന്ന് ജനം വിലയിരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
ഒന്നരയേക്കർ സ്ഥലത്ത് കൊച്ചി കോർപ്പറേഷൻ 72 കോടി രൂപ ചെലവഴിച്ച് നിർമിച്ചതാണ് പുതിയ മാർക്കറ്റ്
സംഭവത്തിൻ്റെ യാഥാർഥ്യം തിരിച്ചറിയാൻ ദൃശ്യങ്ങള്‍ നിർണായകമാകും
ഓമല്ലൂർ സ്വദേശി എൻ.ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്
ചൊവ്വാഴ്ച ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുടിവെളള ക്ഷാമം തുടങ്ങിയത്
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സാംബശിവ റാവുവാണ് നിർദേശം നൽകിയത്
ഫേസ്ബുക്കിലൂടെയാണ് ഹർഷിനയുടെ വിമർശനം
100 വീടുകൾ നിർമ്മിച്ചു നൽകുമെന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപനം
പൊലീസ് കസ്റ്റഡിയിലുള്ള മകൻ ഗിരീഷിനെ വിട്ടയയ്ക്കും
മന്ത്രിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ല എന്നതാണ് യുഡിഎഫ് പ്രചാരണത്തിന്റെ കുന്തമുന
കേസിലെ പ്രതികളായ കെഎസ്യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു
തിരൂരിലെ മാര്‍ക്കറ്റിൽ ഫോൺ വിൽക്കാൻ എത്തിയപ്പോൾ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
എംആർഐ സ്കാന്‍ ഉൾപ്പെടെ പരിയാരം മെഡിക്കൽ കോളേജിൽ നടത്തും
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
പ്രതിഷേധവുമായി കടന്നുവെന്ന ഒരാൾപോലും മന്ത്രിയുടെ തൊട്ടടുത്തേക്ക് എത്തിയിട്ടില്ലെന്നും ഒ.ജെ ജനീഷ്
വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം നടത്തുകയാണ്
കണ്ണൂർ ടൗൺ പൊലീസാണ് കസ്റ്റഡിയിലെടുത്തത്
വീണാ ജോർജിന് നേരെ ഉണ്ടായത് കനകോലു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണമാണെന്നും ഗോവിന്ദന് പറഞ്ഞു
മന്ത്രിയുടെ അടുത്ത് പോലും പ്രവർത്തകർ എത്തിയിട്ടില്ലെന്നും സതീശന് പറഞ്ഞു
മന്ത്രിക്ക് പരിക്കേറ്റത് പൊലീസുകാർ പിടിച്ചുമാറ്റുന്നതിനിടയിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷ്