Light mode
Dark mode
പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്
ആരോഗ്യമന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം
കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ മത്സരിച്ചേക്കുമെന്നാണ് വിവരം
എറണാകുളം മറൈൻ ഡ്രൈവിൽ വെച്ചാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്
കുട്ടി വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം
1596 കേസുകളിൽ എൻഡിപിഎസ് പ്രകാരം കേസെടുക്കാനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടിയെടുത്തില്ല
മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്
കേരള നിയമസഭ ഇത് സംബന്ധിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കിയിരുന്നു
സിദ്ദീഖിന്റെ പാസ്പോർട്ട് കോടതി തിരികെ നൽകി
പൊന്നുരുന്നി സ്വദേശി ഷാജിയാണ് കസ്റ്റഡിയിൽ ആയത്
കണ്ണൂർ എടത്തൊടി കൊട്ടയാടിയിലെ കെ.ഷാജുവാണ് അറസ്റ്റിലായത്
സർക്കാരിന് കീഴിലെ ഹില്ലി അക്വ കുടിവെള്ളമാണ് KL-15 എന്ന പേരിൽ കെഎസ്ആര്‍ടിസി നൽകുന്നത്
ഹൈക്കോടതിയോട് സാവകാശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു
സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് നവ കേരള സര്‍വേ നടത്താന്‍ തീരുമാനിച്ചത്
പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം
ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉടൻ സ്ഥലം സന്ദർശിക്കും
എം.വി നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ കമ്പനിക്കാണ് ലൈസന്‍സ് എന്നാണ് വാദം
ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പി.എ നാസിമുദ്ദീന്റെ 'ദൈവത്തിനൊപ്പം ഒരു പിക്നിക് 'എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം
വിവിധ വകുപ്പുകളിൽ നിന്നും ഏഴു പേർ സംഘത്തിലുണ്ട്