Light mode
Dark mode
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉടൻ സ്ഥലം സന്ദർശിക്കും
എം.വി നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ കമ്പനിക്കാണ് ലൈസന്‍സ് എന്നാണ് വാദം
ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പി.എ നാസിമുദ്ദീന്റെ 'ദൈവത്തിനൊപ്പം ഒരു പിക്നിക് 'എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം
വിവിധ വകുപ്പുകളിൽ നിന്നും ഏഴു പേർ സംഘത്തിലുണ്ട്
ഡാറ്റ സെൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് തലയ്ക്ക് അടിയേറ്റത്
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും
രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും
പുതുക്കിയ റിപ്പോർട്ട് ശ്രീധരൻ ഇന്ന് പുറത്തിറക്കും
വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം
പഴയ പാസ്പോർട്ട് ഓഫിസ് ഉൾപ്പെടെ 16 കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനാണ് നിർദേശം നൽകിയത്
കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം
ചില സീറ്റുകൾ വെച്ചു മാറുന്നതിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്
എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനയാണ് ആരംഭിക്കുക. കാലപ്പഴക്കത്താൽ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്
സ്പാര്ക് സോഫ്റ്റ്വെയറിൽ നൽകിയ ഫോൺ നമ്പറുകൾ നിയമവിരുദ്ധമായി ശേഖരിച്ചെന്നും വ്യക്തികളുടെ അനുമതി കൂടാതെ വിവരശേഖരണം നടത്തിയെന്നുമാണ് ഹരജിക്കാരുടെ വാദം
അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്
Final SIR list for poll-bound Kerala out | Out Of Focus
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയും ഇത്രയും മോശമായ ആരോഗ്യവകുപ്പ് ഉണ്ടായിട്ടില്ലെന്നും അൻവർ പ്രതികരിച്ചു
തിരുവനന്തപുരം സ്വദേശിയായ പാസ്റ്റർ ജോസ് തോമസാണ് യുപിയിലെ സിക്കന്ദർപൂരിൽ അറസ്റ്റിലായത്
ഫലപ്രദമായ വിദഗ്ധ ചികിത്സ കൊണ്ട് ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ
രോഗികളെ സർക്കാർ ആശുപത്രിക്ക് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമാണെന്നും മന്ത്രി ചോദിച്ചു