Light mode
Dark mode
ഉദയംപേരൂരിലെ ഐഒസി പെട്രോള്‍ പമ്പിലായിരുന്നു പ്രതിഷേധം
അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടിൽ ഡോ. സജു വർഗീസ് ആണ് അറസ്റ്റിലായത്
ഡയറക്ടർമാരുടെ നിലവിലുള്ള പദവി തുടരാമെന്ന് ഡിവിഷൻ ബെഞ്ച്
അറസ്റ്റിലായ ആറുപേരില്‍ അനുജത്തി ഉൾപ്പെടെ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്
സ്മിതയുടെ സ്ഥാനാർഥിത്വം വലിയ വെല്ലുവിളിയാകില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.ജോയ് പറഞ്ഞു
ആറുമാസത്തിനാണ് ഫാദുഷ ഫർഹാന് ഇറാനില്‍ പോയതെന്ന് പിതാവ് പറയുന്നു
യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ എ.കെ.എം അഷ്റഫിന്റെ പേരിനോട് സാദൃശ്യമുള്ള അഷ്റഫ് കെ.എമ്മിനെയാണ് എസ്ഡിപിഐ സ്ഥാനാർഥിയാക്കിയത്
കിഫ്ബി, ലൈഫ് പദ്ധതി തുടങ്ങിയവയിലെ സർക്കാർ കണക്കുകൾ തെറ്റാണെന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം
ഫലസ്തീന് സംഘര്‍ഷങ്ങളെ ലഘൂകരിച്ച് പറഞ്ഞതിനെയാണ് വിമര്‍ശിച്ചതെന്നും തോമസ് ഐസക്ക് വിശദീകരിച്ചു
വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചെങ്കിലും കൃഷ്ണൻ കുട്ടിയെ രക്ഷിക്കാനായില്ല
യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോ സ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
തൃശൂര്‍ - തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ കാത്തുനിന്നവരെ കയറ്റാതെ പോയത്
വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന ലീഗ് നിലപാട് സ്വാഗതാർഹമാണെന്നും ജലീൽ പറഞ്ഞു
ലീഗ് സ്ഥാനാർഥി നൗഷാദ് യുനുസിന് വേണ്ടിയുള്ള ചുവരെഴുത്ത് കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു
ചന്നപട്ടണക്ക് സമീപമാണ് അപകടം
വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സൈബർ ഹാൻഡിലുകൾക്കെതിരെയും ലീഗ് പരാതി നൽകും
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിംകളെ സ്ഥാനാർഥി പട്ടികയുടെ പുറത്തു നിർത്തുന്ന രീതി കേരളത്തിലും ബിജെപി പിന്തുടർന്നുവെന്ന് വിമര്‍ശനം
ഞായറാഴ്ച വരെ 341 സ്ഥാനാർഥികളിൽ നിന്നായി 607 നാമനിർദേശ പത്രികകൾ ലഭിച്ചു
ആരോപണം വന്ന എഫ്ബി അക്കൗണ്ട് അപ്രത്യക്ഷമായി
പിഡിപി വർഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. അവർ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു