Light mode
Dark mode
സതീശന് വരണാധികാരിക്ക് വിശദീകരണം നല്കി
സംസ്ഥാനത്തേത് സ്ത്രീവിരുദ്ധ സർക്കാരാണെന്നും ഈ സർക്കാരിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുമെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
മാർച്ച് 13ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തത്
ഇനി കേരളത്തിൽ മുഖ്യമന്ത്രിയാവാൻ കഴിവുള്ളത് പിണറായി വിജയനും വി.ഡി. സതീശനും മാത്രമാണെന്നും അണ്ണൻ വിധിയെഴുതുന്നു
വീട്ടിലല്ല ജനങ്ങൾ തെരുവിൽ ഇറങ്ങി ചോദ്യങ്ങൾ ചോദിക്കുമെന്ന് മുഖ്യമന്ത്രി നടത്തിയ വീട്ടിൽ പോയി ചോദിക്കെന്ന പരാമർശത്തിൽ പ്രതിപക്ഷ നേതാവ്
തെരഞ്ഞെടുപ്പ് സമയത്ത് ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും വലിയ അഴിമതിയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഭാവി വികസനത്തിന് ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നാണ് ചോദിക്കാന്‍ ഉദ്ദേശിച്ചതെന്നും ദാസ് പി.ജോര്‍ജ് പറഞ്ഞു
സർക്കാർ സംവിധാനം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശത്തിന് മറുപടി
കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി
ഡീൽ ഉണ്ടെന്ന് യുഡിഎഫുകാർ തന്നെ പറയുന്നുണ്ടെന്നും ഇടതു സ്ഥാനാർഥി എ.സി മൊയ്തീൻ മീഡിയവണ്ണിനോട് പറഞ്ഞു
എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം
പത്ത് വർഷമായി കിട്ടാത്ത മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും സജീവമായുണ്ട്
പേരും ശബ്ദവും ചിത്രവും തനതായ ശൈലിയും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം
വിഷയം അന്വേഷിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തുനൽകി
മാർച്ച് 26 വരെ പത്രിക പിന്‍വലിക്കാനാകും
വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങിയിരുന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ് ഖാൻ തീരുമാനത്തിൽ നിന്ന് പിന്മാറി
സിപിഎമ്മിന്റെ ക്യാപ്റ്റനായ പിണറായി ഇപ്പോള്‍ ബിജെപിയുടെ ക്യാപ്റ്റനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു
മാർച്ച് 23 മുതൽ 26 വരെ വിവിധ ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സത്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
സൗബിന് ഷാഹിര്‍, സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസ്
ക്രൈസ്തവർ വിശ്വാസത്തോടെ ആചരിക്കുന്ന ദിവസങ്ങളിൽ പരീക്ഷ നടത്തുന്നത് പ്രതിഷേധാർഹമെന്നും ജോസ് കെ മാണി പറഞ്ഞു