Light mode
Dark mode
രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി ബിജെപിയുടെ ബി ടീം എന്ന് വിളിച്ചതിനെയും കെ.സി വേണുഗോപാൽ വിമർശിച്ചു
താനൂർ മണ്ഡലം ലീഗ് പ്രസിഡന്റ് മുത്തുകോയ തങ്ങളെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാക്കി
ഇരിയണ്ണി ബേപ്പ് നിട്ടൂർമൂല സ്വദേശി പി.അനൂപിനെയാണ് കാസർകോട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്
അമ്പലപ്പുഴയെ കുറിച്ച് വിജയരാഘവന് അറിയില്ല. കമ്മിറ്റി കൂടാൻ വന്ന പരിചയം മാത്രമാണുള്ളതെന്നും സുധാകരൻ പറഞ്ഞു
ഫാത്തിമ തഹ്ലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണ് എന്നായിരുന്നു അഹമ്മദ് ദേവർകോവിലിന്റെ പ്രതികരണം
മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തതെന്നും വിജയരാഘവൻ
ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു വോട്ടഭ്യര്‍ഥന
സീറ്റ് ലഭിക്കാതെ വന്നതോടെ ഇടതുപക്ഷവുമായി ചർച്ച നടത്തിയിരുന്നു
നുണയനാണെന്ന് പറഞ്ഞ എം. വി ഗോവിന്ദന് മറുപടിയുമായും വി.ഡി സതീശൻ രംഗത്തെത്തി
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 110 സീറ്റ് നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
നാമനിർദേശ പത്രികയോടൊപ്പം നൽകിയ ആസ്തിവിവരത്തിലാണ് ഇക്കാര്യമുള്ളത്
മദ്രസ ബോർഡ് ചെയർമാനായിരുന്നു
ട്രാക്ക് ചെയ്യാനുള്ള ശ്രമം തുടരുകയാണ്
സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും
നിയമനടപടിക്ക് ഒരുങ്ങുകയാണ് രോഗികളുടെ കുടുംബം
നീതിമാനായ മനുഷ്യനെയാണ് ക്രൂശിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
കല്ലമ്പലം സ്വദേശിയായ സുരേഷ് സുന്ദരേശൻ ആണ് മരിച്ചത്
പയ്യന്നൂരിലും തളിപ്പറമ്പിലും യുഡിഎഫ് വിമതരെ പിന്തിരിപ്പിക്കുമെന്നും കെ. സുധാകരൻ മീഡിയവണിനോട് പറഞ്ഞു
വ്യാപക വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പോസ്റ്റ് പിൻവലിച്ചത്
ആളൂർ പൊലീസ് അന്വേഷണം ആരംഭിച്ചു