Light mode
Dark mode
ജുഡീഷ്യല്‍ കമ്മീഷന് നിയമപരമല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുക
ഒക്ടോബർ ആറ് മുതലാണ് ഈ സംവിധാനം നിലവിൽ വരിക
നാല് മാസത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് പമ്പ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി
പൊതുതാൽപര്യ ഹരജിയിൽ സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി
മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിയെ സുപ്രിംകോടതി വിമർശിച്ചിരുന്നു
അവാർഡ് ഷോയിൽ പങ്കെടുക്കാൻ വിദേശ യാത്രാനുമതി ആവശ്യപ്പെട്ടാണ് സൗബിൻ ഹൈക്കോടതിയെ സമീപിച്ചത്
എം.വി ജയരാജൻ, പി.ജയരാജൻ, ഇ.പി ജയരാജൻ, കെ.വി സുമേഷ് എംഎൽഎ എന്നിവർ ഹാജരാകണം
'പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുത്'
സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി
എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്
ഹരജികൾ വസ്തുതാപരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
ടോൾ നിർത്തലാക്കിയ ഉത്തരവ് സെപ്റ്റംബർ ഒൻപത് വരെ നീട്ടി
വിജിലൻസ് അന്വേഷണം നടത്തിയത് സീനിയർ ഓഫീസർ ആണോ അതോ ജൂനിയർ ഓഫീസർ ആണോയെന്ന് കോടതി ചോദിച്ചു
ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും
ദേശീയ പാതയോരങ്ങളിലെ പെട്രോൾ പമ്പുകൾക്കാണ് നിർദേശം
സിഎംആർഎല്ലിന്റെ ഹരജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി
ഭാരത് മാതാ കോളജിലെ നിയമ വിദ്യാർത്ഥിയായ 23 കാരനെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.
2008ലാണ് മൂന്ന് ലിറ്റർ ചാരായം കടത്തിയെന്ന കേസിൽ എക്സൈസ് ജാനകിയെ പിടികൂടുന്നത്
വിവരാവകാശ നിയമത്തിന് കീഴിലെ പബ്ലിക് അതോറിറ്റിയിൽ സിയാൽ ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി
സിന്‍ഡിക്കേറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു