Light mode
Dark mode
പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് സിപിഎം പാർട്ടി ക്യാമ്പയിൻ നടത്തുന്നു എന്നായിരുന്നു യുഡിഎഫ് ആരോപണം
ഡാറ്റയുടെ ശേഖരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു
സോഫ്റ്റ്വെയര് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്
പേരും ലോഗോയും ക്ഷണിച്ച് ബെവ്കോ പരസ്യം നൽകിയത് സംബന്ധിച്ച മീഡിയവൺ വാർത്ത കോടതിയിൽ ഹാജരാക്കി
എസ്ഐടി വിപുലീകരിക്കാൻ എഡിജിപി എച്ച് വെങ്കിടേഷിന് ഹൈക്കോടതി അധികാരം നല്കി
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വിരമിക്കുന്നതിനാലാണ് നിയമനം
എസ്ഐടിയിൽ അവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു
ഹൈക്കോടതി കൃത്യമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം പറഞ്ഞു
ഡിസംബര്‍ അഞ്ചിന് ശേഷം എസ്ഐടി ഗുരുതര ആലസ്യത്തിലെന്നും കോടതി
മന്ത്രിസഭ നൽകിയ പ്രഥമിക അനുമതി റദ്ദാക്കിയത് സങ്കേതിക കാര്യങ്ങൾ പറഞ്ഞാണെന്നും മന്ത്രി
കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും
വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നും ഹൈക്കോടതി
ഉത്തരവാദിത്തത്തിലെ വീഴ്ച അതീവ ഗൗരവമായി കാണുമെന്നും കോടതി മുന്നറിയിപ്പ് നൽകി
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഹരജി ഫയലിൽ സ്വീകരിച്ചു
വി.എം വിനുവിനെ യുഡിഎഫ് ചേർത്തുനിർത്തും. അദ്ദേഹം യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്തുണ്ടാകുമെന്നും പ്രവീൺ കുമാർ പറഞ്ഞു.
'വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ ലൗ ജിഹാദ് എന്ന് പറയുകയും എ സർട്ടിഫിക്കറ്റ് നൽകാനും കഴിയില്ല'
ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിന് പിന്നാലെ സിനിമയുടെ സംവിധായകനും നിർമ്മാതാവും നൽകിയ ഹരജിയിലാണ് കോടതി വിധി
സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി
2025ലെ സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ വിജ്ഞാപനം ഹൈക്കോടതി ഒരു മാസത്തേക്കാണ് തടഞ്ഞത്