- Home
- KKR

Cricket
18 May 2022 11:49 PM IST
ലാസ്റ്റ് ബോള്‍ ത്രില്ലര്‍; കൊല്‍ക്കത്തയെ രണ്ട് റണ്‍സിന് കീഴടക്കി ലഖ്നൗ പ്ലേ ഓഫില്‍
രാഹുലിന്റെയും ഡീ കോക്കിന്റെയും റെക്കോര്‍ഡ് പ്രകടനത്തില്‍ 210 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ലഖ്നൗവിനെതിരെ അവസാന പന്ത് വരെ പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ കൊല്‍ക്കത്ത വീണു.

Cricket
18 April 2022 1:24 PM IST
മക്കല്ലത്തിന്റെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞ ബാംഗ്ലൂര്‍... ആദ്യ ഐ.പി.എല്‍ മത്സരത്തിന് ടോസ് വീണിട്ട് 14 വര്‍ഷം
കൊല്‍ക്കത്തയുടെ ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ബാറ്റിങ് വെടിക്കെട്ടിലാണ് ഇന്നും ആ മത്സരം ഓര്‍മിക്കപ്പെടുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ നാല് ഭാഗവും മക്കല്ലം സിക്സര്‍ പറത്തി. എന്ത്...

Sports
7 April 2022 9:35 AM IST
പാറ്റ് കമ്മിന്‍സോ പാറ്റണ് ടാങ്കോ? 14 ബോളില്‍ ഫിഫ്റ്റി; ഒരോവറില്‍ അടിച്ചെടുത്തത് 35 റണ്‍സ്!
നാല് സിക്സറും രണ്ട് ബൌണ്ടറിയും ഒരു നോബാളിലെ രണ്ട് റണ്‍സും ഉള്‍പ്പടെ 35 റണ്‍സാണ് കമ്മിന്‍സ് 16 ആം ഓവറില്‍ അടിച്ചുകൂട്ടിയത്. പക്ഷേ പൊള്ളാര്‍ഡിനോടുള്ള താരത്തിന്റെ ദേഷ്യത്തിന് അടികിട്ടിയത് പാവം...




















