- Home
- kolkata

India
10 Sept 2022 5:31 PM IST
ഗെയ്മിങ് ആപ്പ് തട്ടിപ്പ്: കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽനിന്ന് ഏഴു കോടി രൂപ പിടിച്ചെടുത്തു
മൊബൈൽ ഗെയിമിങ് ആപ്പായ 'ഇ നഗ്ഗറ്റ്സ്' ഉപയോക്താക്കളെ വഞ്ചിച്ച് പണം തട്ടിയതിന് ഫെഡറൽ ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആമിർ ഖാനും മറ്റുള്ളവർക്കുമെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.




















