Light mode
Dark mode
ഇന്ന് വൈകിട്ടാണ് അഡ്വ. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചത്
ആൻ്റോ ആൻ്റണിക്കാണ് മുൻതൂക്കമെങ്കിലും പ്രതീക്ഷിക്കാത്ത പല കേന്ദ്രങ്ങളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്
ഞങ്ങൾക്ക് ഇത്ര മന്ത്രി വേണം ,കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാൻ കത്തോലിക്കാ സഭയില്ലെന്നും മുഖപ്രസംഗം
പരസ്യപ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി
കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെയാണ് കൊടിക്കുന്നിലിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നേതാവ് രംഗത്തെത്തുന്നത്.
കെ. സുധാകരന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
'പാർട്ടിയിൽ പെട്ടിതൂക്കികൾക്ക് പദവികൾ കൊടുക്കരുത്'
എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സുധാകരൻ സ്ഥാനമേറ്റെടുക്കാൻ എത്തിയത്.
മോൻസനുമായി കെ. സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കടിക്കുകയും കുരയ്ക്കുകയും ചെയ്യുന്ന സംവിധാനമാക്കി ലോകായുക്തയെ പിണറായി വിജയൻ മാറ്റിയെന്നും കെ സുധാകരൻ പറഞ്ഞു
സംസ്ഥാന സർക്കാരിനെതിരെ ജില്ലയിൽ യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ സംഗമം പരിപാടിയുടെ പോസ്റ്ററിനെ ചൊല്ലിയാണ് യു.ഡി.എഫിൽ വീണ്ടും പൊട്ടിത്തെറിയുണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തിരുന്നു
പാർട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വി.ഡി സതീശൻ
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റിന് നേരെ വിമര്‍ശനവുമായി വി.മുരളീധരന്
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയോടുള്ള അതൃപ്തിയാണ് ഇത്തരമൊരു പ്രതികരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍
പാർട്ടി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ്
പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടായേക്കുമെന്ന് സൂചനകെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം. പ്രസിഡന്റിനെ തീരുമാനിക്കുന്നതിന്റെ ഭാഗമായി ഹൈക്കമാന്റ് കേരളത്തിലെ...
എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് ഇന്നലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സാധ്യത പട്ടിക കൈമാറി. തീരുമാനം രണ്ട് ദിവസത്തിനകംപുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള ചര്‍ച്ചകള്‍...
ശക്തമായ സംഘടന സംവിധാനം കേരളത്തില്‍ ഉള്ളതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിയോടു രമേശ് ചെന്നിത്തലയോടും മൂന്ന് പേരുകള്‍ വീതം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായാണ് വിവരം. പുതിയ കെപിസിസി പ്രസിഡണ്ടിനെ...
282 പേര് അംഗങ്ങളായ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്ന് എ ഗ്രൂപ്പ് കേന്ദ്ര തെരഞ്ഞടുപ്പ് സമിതിയെ അറിയിച്ചു.കെപിസിസി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. 282 പേര് അംഗങ്ങളായ പട്ടികയില്‍...