Light mode
Dark mode
കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും പ്രഖ്യാപിച്ചു.
ബൊമ്മകളെയാണ് കോൺഗ്രസ് നേതൃത്വത്തിന് ആവശ്യമെന്നും വെള്ളാപ്പള്ളി
'പലതലത്തിൽ പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടി വേണ്ടിയാണ് കോൺഗ്രസിലെ ഇപ്പോഴത്തെ ഈ നേതൃമാറ്റം വരുന്നത്. അത് ആന്റോ ആന്റണിയാണോ, സണ്ണി ജോസഫാണോ, കെ മുരളീധരനാണോ എന്നുളളത് അറിയേണ്ടതുണ്ട്. അതോടൊപ്പം...
കോൺഗ്രസ് രക്ഷാവേദിയുടെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്
പരസ്യപ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി
ജീവനുള്ള കാലത്തോളം വരെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി എല്ലാം വിട്ടെറിഞ്ഞ് പ്രവർത്തിക്കുമെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു
കെ.സുധാകരൻ്റെ അഭിപ്രായം കൂടി തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്
നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരാനനുവദിക്കണമെന്ന് സുധാകരൻ
വേദിയിലെ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് സർക്കുലറിൽ നിർദേശമുണ്ട്
AICC സംഘടന ജന.സെക്രട്ടറി കെസി വേണുഗോപാൽ എംപിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്
അച്ചടക്ക ലംഘനം ആവര്ത്തിച്ചാല് കടുത്ത നടപടി ഉണ്ടാകുമെന്നാണ് കെ. സുധാകരന്റെ രേഖാമൂലമുള്ള മുന്നറിയിപ്പ്
മുനമ്പത്തെ വഖഫ് പ്രശ്നത്തിന്റ കാരണഭൂതരായ മാർക്സിസ്റ്റ് പാർട്ടിയുടെ നട്ടെല്ല് പരിശോധിക്കാൻ സത്താര് പന്തല്ലൂരിന് ആർജ്ജവമുണ്ടോയെന്ന് ജിന്റോ ജോൺ ചോദിച്ചു
CPM leader G Sudhakaran attend KPCC event | Out Of Focus
'സഹോദരനെ കൊലപ്പെടുത്തിയ പാർട്ടിക്കൊപ്പമാണ് കൂട്ട് കൂടുന്നത്. സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സിൽ അകാല ചരമം പ്രാപിക്കും' എന്നും വിമർശനം
ഗാന്ധിജി സനാതനധർമത്തിൽ വിശ്വസിച്ചിരുന്ന ആളാണെന്നും സനാതനധർമവുമായി ആർഎസ്എസിന് യാതൊരു ബന്ധവുമില്ലെന്നും സുധാകരൻ പറഞ്ഞു.
സസ്പെൻഷൻ നിലനിൽക്കെയാണ് പുതിയ ഭാരവാഹിത്വം നൽകിയത്
K Sudhakaran likely to be shifted as KPCC chief | Out Of Focus
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചു
സോഷ്യൽമീഡിയ അക്കൗണ്ടുകൾ 18 കോടിക്ക് ബിജെപിക്ക് കൈമാറിയെന്നും ആ പണം കൊണ്ട് കടബാധ്യത തീർത്തുവെന്നുമാണ് കെപിസിസി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രചരിപ്പിച്ചത്