- Home
- KTJaleel

Kerala
21 July 2022 6:00 PM IST
കോവിഡിൽ പൊലിഞ്ഞ പ്രവാസികൾക്കായി മാധ്യമത്തിന്റെ ആദരാഞ്ജലി; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണ്ണുതുറപ്പിച്ച പ്രതിഷേധം-ജലീലിന്റെ ഉന്നം എന്തായിരുന്നു?
പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജന്മനാട്ടിലെ ഭരണകൂടങ്ങൾ തമ്മിൽ വാദപ്രതിവാദം തുടരുമ്പോഴായിരുന്നു മരണമടഞ്ഞ 300ലധികം മലയാളികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് മാധ്യമം അധികാരികളുടെ...

Kerala
9 July 2022 9:31 AM IST
'കുനിയാൻ പറഞ്ഞപ്പോൾ കാല് നക്കിയവർ'; കേന്ദ്രമന്ത്രി വിളിച്ച മാധ്യമമേധാവികളുടെ യോഗത്തിൽ വിമർശനവുമായി കെ.ടി ജലീൽ
''അടിയന്തരാവസ്ഥക്കാലത്ത് മുട്ടുകുത്താൻ പറഞ്ഞപ്പോൾ നിലത്തിഴഞ്ഞ മാധ്യമങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ മോദീ കാലത്ത് കുനിയാൻ പറഞ്ഞപ്പോൾ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം...

Kerala
16 Jun 2022 11:59 AM IST
മാധവൻ വാര്യർ ജലീലിന്റെ ബിനാമി; മറ്റു സംസ്ഥാനങ്ങളിലെ കോൺസുലേറ്റുകൾ വഴിയുള്ള ഇടപാട് നിയന്ത്രിച്ചത് ഇയാളെന്നും സ്വപ്ന
സംസ്ഥാനത്തിന് പുറത്തുള്ള കോൺസുലേറ്റുകൾ വഴി ഈത്തപ്പഴവും മതഗ്രന്ഥവും എത്തിച്ചപ്പോൾ അത് കൈകാര്യം ചെയ്യാൻ കെ.ടി ജലീൽ ഏൽപ്പിച്ചത് മാധവൻ വാര്യരെയാരുന്നുവെന്നും സ്വപ്ന ആരോപിച്ചു.

Kerala
9 Jun 2022 6:15 AM IST
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു; കെ.ടി ജലീലിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം
കേസിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകും. രണ്ടു മാസം മുമ്പ് തന്നെ പ്രതികൾ കൂടിക്കാഴ്ച നടത്തിയുന്നു. ഇരുവരുടെയും ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് എഫ്ഐആറിൽ പറയുന്നു.

Kerala
1 May 2022 5:50 PM IST
'ഒരേ ഒരു പിണറായി, ഇരട്ടച്ചങ്കൻ'; ജലീലിന്റെ പോസ്റ്റുകൾ കണ്ടപ്പോൾ റമദാൻ 29ന് രാവിലെത്തന്നെ മാസം കണ്ടോ എന്ന് തോന്നിപ്പോയി: പി.കെ അബ്ദുറബ്ബ്
''രാവിലെ മുതലുള്ള ജലീലിൻ്റെയും, ആവേശക്കമ്മിറ്റി സഖാക്കളുടെയും ഫെയ്സ് ബുക്ക് വെടിവഴിപാടൊക്കെ കഴിഞ്ഞ് ഗ്യാലറി ഒഴിഞ്ഞ സ്ഥിതിക്ക് ഒന്നു പറഞ്ഞോട്ടെ, കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ അന്നം...

Kerala
31 Jan 2022 9:57 AM IST
'തനിക്കെതിരെ വെളിച്ചത്തേക്കാൾ വേഗത്തിൽ വിധി പറഞ്ഞു': ലോകായുക്തക്കെതിരെ ആരോപണങ്ങളുമായി വീണ്ടും കെടി ജലീൽ
മൂന്നരവർഷം സുപ്രീംകോടതിയിൽ ഇരുന്നിട്ട് ആറ് കേസിൽ മാത്രം വിധി പറഞ്ഞയാൾ തനിക്കെതിരായ കേസിൽ 12 ദിവസം കൊണ്ട് വിധി പറഞ്ഞു. എത്തേണ്ടത് മുൻകൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തിൽ വേഗത്തിൽ വിധി വന്നതെന്നും ജലീൽ




















