Light mode
Dark mode
ജഹ്റ ഉള്‍പ്പടെ രാജ്യത്തെ തെക്കന്‍ മേഖലയില്‍ മഴ കൂടുതലായി അനുഭവപ്പെടും
രാജ്യത്ത് മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു
കടൽത്തീരത്ത് 65 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചതിന് ശേഷമാണ് കുവൈത്തിന് തൈകൾ സമ്മാനിച്ചതെന്ന് യു.എ.ഇ അംബാസഡർ പറഞ്ഞു
റണ്ണേഴ്സ്പ് ആയി ടീം വിക്ടർ തിരഞ്ഞെടുക്കപ്പെട്ടു
കുവൈത്തിന് 200 കണ്ടൽത്തൈകൾ നൽകി യു.എ.ഇ എംബസി. തൈകൾ നടുന്നതിന്റെ ഭാഗമായി ജഹ്റ റിസർവിൽ നടന്ന ചടങ്ങിൽ യു.എ.ഇ അംബാസഡർ മതർ അൽ നെയാദിയും അന്താരാഷ്ട്ര ഏജൻസി പ്രതിനിധികളും പങ്കെടുത്തു.രാജ്യത്തെ ഹരിതവൽക്കരണ...
കുവൈത്തിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ പെയ്യുന്ന മഴ ചൊവ്വാഴ്ചയോടെ ശക്തമാകുമെന്നാണ് പ്രവചനം. കാലാവസ്ഥ...
എംബസി ജീവനക്കാരും കുവൈത്തിലെ യു.എ.ഇ പൗരന്മാരും പങ്കെടുത്തു
ബലാത് അൽ ശുഹദാ സ്കൂളിലെ 30 അധ്യാപകരും 100 വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് ഖത്തറില്‍ എത്തിയത്
എൽ.കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിൽനിന്ന് നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്
നേരത്തെ മാര്‍ക്കറ്റുകളില്‍ മുട്ടകളുടെ ആവശ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒരു ട്രേയ്ക്ക് 1,200 ദിനാറായി വില ഉയര്‍ന്നിരുന്നു.
അന്താരാഷ്ട്ര സമൂഹം ഇസ്രായേൽ ആക്രമണത്തെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് യു.എന്‍ കുവൈത്ത് സ്ഥിരം പ്രതിനിധി താരിഖ് അൽ ബന്നായി
ഫ്ളൈ വേൾഡ് ലക്ഷ്വറി ടൂറിസം സെന്റർ കുവൈത്തിൽ പ്രവർത്തനമാരംഭിക്കുന്നു. ജോബിൻ ഇന്റർനാഷണൽ കമ്പനിയുടെ കീഴിൽ ടൂറിസം മേഖലയിലെ ആദ്യ സംരഭമാണിത്. ഉപഭോക്താക്കൾക്കും സഞ്ചാരികൾക്കും ഏറ്റവും വേഗത്തിലും മികച്ച...
സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഒന്നര ലക്ഷത്തിലേറെ ഉദ്യോഗസ്ഥർ പബ്ലിക് ഇൻസ്റ്റിറ്റിയൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി അബ്ദുൾ വഹാബ് അൽ റഷീദ് വ്യക്തമാക്കി.ജനൻ...
വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള വോട്ടെടുപ്പ് നവംബര്‍ 17 ന് നിശ്ചയിച്ചിരുന്നുവെങ്കിലും കുവൈത്തില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റി വെക്കുകയായിരുന്നു
പ്രതിദിനം 3 മണിക്കൂറാണ് പരമാവധി തൊഴില്‍ സമയം അനുവദിക്കുക
തെറ്റായ ജീവിത ശൈലിയാണ് ടൈപ്പ് 2 പ്രമേഹ രോഗികളുടെ എണ്ണം കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍
ശ്രീലങ്ക, ഫിലിപ്പീൻസ്, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമടക്കം മുന്നൂറോളം പേർ പങ്കാളികളായി
കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. നിക്സൺ ജോർജ് ജനറൽ കൺവീനറായും, ജലിൻ തൃപ്രയാർ, ഹബീബ് മുറ്റിച്ചൂർ എന്നിവരെ കൺവീനർമാരായും...
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാഖിൽ നിന്നും തിരിച്ചെത്തിയ കുവൈത്തി പൗരന് കോളറ സ്ഥിരീകരിച്ചത്
കുട്ടികളിൽ ആവേശത്തിരയിളക്കി പ്രവാസി കേരളോത്സവത്തിന് കൊട്ടികലാശം. അബ്ബാസിയ പാകിസ്താൻ ഒക്സ്ഫോർഡ് ഇംഗ്ലീഷ് സ്കൂളിൽ എട്ട് വേദികളിലായി നടന്ന 65 മത്സര ഇനങ്ങളിൽ ആയിരത്തോളം കലാ പ്രതിഭകൾ...