- Home
- latest malayalam news

Gulf
14 April 2023 1:15 AM IST
എം.എ.യൂസഫലിയെ ഹമദ് രാജാവ് സ്വീകരിച്ചു
യൂസഫലിയെ സ്വാഗതംചെയ്ത രാജാവ് റമദാൻ ആശംസകൾ കൈമാറുകയും ചെയ്തു

Kerala
12 April 2023 8:35 PM IST
മന്ത്രി റിയാസിനെതിരായ വംശീയ അധിക്ഷേപം; കെ. സുരേന്ദ്രനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി.ജി.പിക്ക് പരാതി നൽകി
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും മന്ത്രിയുമായിട്ടു പോലും മുസ്ലിമാണെന്ന ഒറ്റ കാരണത്താൽ തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു സമുദായത്തിന് നേരെ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു




















