Light mode
Dark mode
മർദനമേറ്റ പമ്പ് ജീവനക്കാരൻ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിങ് യോഗത്തിൽ ഉണ്ടായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും.
ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറാണ് അഞ്ചാം പ്രതി
കുരങ്ങ് അക്രമകാരിയല്ലാത്തതിനാൽ മയക്കുവെടി പോലെയുള്ള കടുത്ത നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു
ഷോളയൂർ ഊരിലെ മണികണ്ഠനാന് (26) മരിച്ചത്.
അപകടതോത് കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററിൽ നിന്ന് 60 ആയി കുറച്ചു
ഉത്തരാഖണ്ഡിൽ സംഘ്പരിവാർ സംഘടനകൾ ഇന്ന് നടത്താനിരുന്ന മഹാപഞ്ചായത്തിന് ആഹ്വനം ചെയ്തതും സ്വാമി ദർശൻ ഭാരതിയാണ്
അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ഗുജറാത്ത് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം
18-ാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാട് നടത്തിയതിന്റെ പേരിലാണ് നടപടി
വി.എച്ച്.പി, ബജ്റംഗദൾ, ദേവഭൂമി രക്ഷാ അഭിയാൻ തുടങ്ങിയ സംഘടനകളാണ് മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചിരുന്നത്. പുരോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ രണ്ടുമണിയോട് കൂടിയായിരുന്നു അപകടം
മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സ്നേഹാദരം നൽകിയ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു
നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും
ആർ.ടി.എയുടെ ഭാഗമായി ദുബൈ ടാക്സി കോർപ്പറേഷൻ ആണ് പുതിയ സേവനം ഒരുക്കുക
ക്രിപ്റ്റോ വിഷയത്തിൽ വിവിധ ധനകാര്യ സ്ഥാപനങ്ങൾ സെൻട്രൽ ബാങ്കുമായിചർച്ച തുടരുകയാണ്
നിലവില്‍ കാവൽ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്
റോഡ് മാർഗവും, വിമാന മാർഗവും ജല മാർഗവും തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന 14 കേന്ദ്രങ്ങളിലും പ്രത്യേക ആരോഗ്യ സേവനം ലഭിക്കും
ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരും ഇന്നലെ മക്കയിൽ എത്തി