Light mode
Dark mode
ഫോണിന്റെ ഹാങ് മാറ്റി സ്പീഡ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ടിപ്പുകൾ ഇതാണ്
ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഈ വർഷം ഒക്ടോബർ മൂന്നിന് വൈകുന്നേരം നാല് മണി വരെ
വട്ടായി വെള്ളച്ചാട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്
ഈ മാസം 30നകം കുറ്റപത്രം സമർപ്പിക്കാമെന്നാണ് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്
സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും പദ്ധതി നടപ്പാക്കുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
വാർത്ത സംപ്രേഷണം തടസപ്പെടുത്താൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു
മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്
മണിമുണ്ട സ്വദേശി മുഹമ്മദ് സിനാൻ, അഹമ്മദ് ഷമീൽ എന്നിവർക്കാണ് മർദനമേറ്റത്
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
സംഭവത്തിൽ കല്ലേക്കാട് സ്വദേശി സിബിൻ, തേനൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്
പ്രൊസിക്യൂഷനിൽ സർക്കാർ തീരുമാനം ഇന്നറിയാം
ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്
അഞ്ച് പ്രതികളുള്ള കേസിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്
പുതുതായി സെക്രട്ടറിയേറ്റിൽ എത്തിയ പി. ജയരാജൻ, എം.ബി രാജേഷ്, വി. ശിവൻകുട്ടി, ജോൺ ബ്രിട്ടാസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും
ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്
നിയമമായി മാറിയത് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ
സംഭവം വിവാദമായതോടെ ഇയാളെ പാർട്ടി സ്ഥാനത്തുനിന്ന് എസ്പി നേതൃത്വം നീക്കി
ലേഡി ഹാർഡിങ് മെഡിക്കൽ കോളജിൽ പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു
മുഖ്യമന്ത്രിയെ കാണാൻ നിരവധി ആരാധകരായിരുന്നു ഇവിടെ തടിച്ചുകൂടിയത്
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ 10.52 ലക്ഷം പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്