Light mode
Dark mode
പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒയോട് ജെറിൻ സമ്മതിച്ചു
ശരീരമാസകലം അടിയേറ്റ പാടുകളോടെ വയോധികയെ നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പുല്ലൂണത്ത് അത്താണിയിൽ സ്വദേശി ഹസൻമുസ്ലിയാരകത്ത് ഹനീഫയുടെ മകൾ ഇശാ ഫാത്തിമയാണ് മരിച്ചത്
കോഴിക്കോട് - തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പെട്ടത്
പാറക്കതൊടിക സമീർ അലി ആണ് മരിച്ചത്
പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രോസ് ആണ് മരിച്ചത്
പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു
ആരുടെയും പരിക്ക് ഗുരുതരമല്ല.
അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്
ഈസ്റ്റ് കോഡൂർ സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്
ആവശ്യക്കാരെ തേടിയുള്ള സോഷ്യൽ മീഡിയ പരസ്യത്തെ തുടർന്നാണ് പൊലീസ് നടപടി
പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നുവെന്നാണ് വിവരം
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ വിഷ്ണുജയെ മരിച്ച നിലയിൽ കണ്ടെത്തിയത്
കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം തുടങ്ങും
മകനോടപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം
രാങ്ങാട്ടൂർ പള്ളിപ്പടി ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് മുഹമ്മദ് ഷാഫി ആണ് ദോഹയിൽ മരിച്ചത്
ഷഹാനയുടെ മരണത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു
നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ട ഷഹാനയുടെ മരണത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു
കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു
അരീക്കോട് കീഴുപറമ്പ് സ്വദേശി ശിവപ്രസാദ് (53) ആണ് മരിച്ചത്