Light mode
Dark mode
കുഴിക്ക് മുകളിൽ മെറ്റൽ കൂട്ടിയിട്ടിട്ടുണ്ട്. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന
കെട്ടിടം നിർമിക്കാൻ സ്ഥലം ഇല്ല എന്ന ഒരൊറ്റ കാരണത്തലാണ് മലപ്പുറം നഗരത്തിലുള്ള കോളജ് അടച്ചുപൂട്ടാൻ പോകുന്നത്.
മറ്റ് ഓട്ടോ ഡ്രൈവർമാരാണ് ഇലക്ട്രിക് ഓട്ടോറിക്ഷ സർവീസുകൾ നടത്താൻ അനുവദിക്കാത്തത്
തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച 'മലപ്പുറം, കഥകൾക്കപ്പുറം' എന്ന വീഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മഞ്ചേരിയിലെത്തിയത്.
കുനിപ്പാല ആദിവാസി കോളനിയിൽ നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയുമാണ് രണ്ടുവർഷത്തിന് ശേഷം കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്
മേലാറ്റൂർ സ്വദേശി കുഞ്ഞാലൻ ആണ് മരിച്ചത്
ബൈക്കിന്റെ പിൻ സീറ്റിലിരുന്ന വെള്ളാമ്പുറം പൂവക്കോട് സ്വദേശി കുന്നത്ത് കുഴി ആരുൺ ജിത്തിന്റെ വലത്തേ കാലാണ് അറ്റുപോയത്
തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ കെ.ടി. മുഹമ്മദ് റാഫിയാണ് മരിച്ചത്
വീടിനു മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം സഹോദരനും ബന്ധുവുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്
കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ശിഹാബ് ചോറ്റൂർ സൗദി അറേബ്യയിലേക്കുള്ള കാൽനട യാത്ര ആരംഭിച്ചത്
മലപ്പുറം വേങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗാണ് വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങിയത്.
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശികളായ നാലുപേരെയും മലപ്പുറത്തെ വാടകവീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്
ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും സുശീലയെയും പേരക്കുട്ടിയായ പന്ത്രണ്ട് വയസുകാരിയെയും കണ്ടെത്താനായില്ല
കെ. ഫസലുദ്ദീൻ മാസ്റ്ററാണ് മരിച്ചത്
ഒരു സ്കൂട്ടറിനും പിക്അപ്പ് വാനിനും മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
മലപ്പുറം മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്
നേരത്തേ ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേരും എച്ച്1എൻ1 ബാധിച്ച് ഒരാളും മരിച്ചിരുന്നു
കൈപ്പുറം സ്വദേശി മുഹമ്മദ് നിസാറാണ് മരിച്ചത്