Light mode
Dark mode
ഡ്രൈവിങ് ലൈസൻസിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ താരമായി അക്ഷയ് കുമാറും , സുരാജ് വെഞ്ഞാറമൂട് അവതിരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്
വിജയ് ആലപിച്ച 'രഞ്ജിതമേ..' എന്ന് തുടങ്ങുന്ന ഗാനമാണ് വാരിസിലേതായി ആദ്യം പുറത്തിറങ്ങിയത്
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവത്തിന് സലാലയിൽ തുടക്കമായി. ഐ.എസ്.സി മൈതാനിയിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ...
പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ഒക്ടോബർ 20ന് തിയറ്ററുകളിലെത്തും
ബംഗാളിക്ക് ബംഗാളി ഭാഷയാണ് രാഷ്ട്രീയ ഭാഷ, തമിഴനും മലയാളിയും മറിച്ചല്ല കരുതുന്നത്. ഭാഷ എന്നാല്‍ സംസ്കാരം കൂടിയാണ്. അതുകൊണ്ട് തന്നെ ഹിന്ദി ഏക ഭാഷയാവുക എന്നത് പ്രായോഗികമല്ല. കേവലം കേന്ദ്ര സംസ്ഥാന...
സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്.
എട്ട് ദിവസം കൊണ്ട് 100 കോടിയാണ് ലൂസിഫർ നേടിയത്
സുധീഷ് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ
40 ശതമാനത്തിൽ കുറയാത്ത മാർക്കിൽ പാസായാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാൻ സാധിക്കൂ.
കുരുങ്ങുപനി ബാധയിൽ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ലോകാരോഗ്യ സംഘടന, കോവിഡ് മഹാമാരിയിൽനിന്ന് ലോകം കര കയറും മുമ്പ് മറ്റൊരു അസുഖം ജനങ്ങളെ വലയ്ക്കുകയാണ്
ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസാണ്
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം.രജപുത്ര റിലീസ് ആണ് വിതരണം
എഡിജിപി എസ് ശ്രീജിത് ഉൾപ്പെടെയുളള അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി
സണ്ണിവെയ്നും അലൻസിയറും പ്രധാന വേഷത്തിലെത്തുന്ന 'അപ്പൻ' സംവിധാനം ചെയ്തിരിക്കുന്നത് മജുവാണ്
എറണാകുളം ഡി.സി.സി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു എഴുത്തുകാരന്റെ വിമർശനം
കേരളവുമായി യുഎഇക്കുള്ളത് സവിശേഷ ബന്ധമാണെന്നും ട്വീറ്റിൽ പറഞ്ഞു
മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചിത്രം ഒ.ടി.ടിയിലൂടെ റിലീസ് ചെയ്തത് 2021 ൽ ആയിരുന്നു. ഒടിടിയുടെ വരവോടെ നല്ല സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്കെത്തി.
മഹേഷ് നാരായണാണ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്
തൃശൂർ കോട്ടപ്പുറത്ത് വീട്ടിലായിരുന്നു അന്ത്യം
രണ്ടു കൊല്ലം കഴിഞ്ഞാലും ഈ സിനിമയിലെ ഓരോ രംഗങ്ങളും ലൈവായി തന്നെയുണ്ടാകുമെന്ന് സംവിധായകൻ അഖിൽ മാരാർ