- Home
- MamataBanerjee

India
24 Jun 2026 4:41 PM IST
'അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു, കൂടെ നിന്നത് സുവേന്ദുവാണ്';അഭിമുഖത്തിൽ മഹുവ മൊയ്ത്ര പറഞ്ഞത് ചർച്ചയാവുന്നു
ബിജെപിയുടെ പ്രവർത്തന ശൈലിയെയും മഹുവ പ്രശംസിച്ചു. ബിജെപിക്ക് ശക്തമായ കേഡർ സംവിധാനമുണ്ടെന്നും അത് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നു. ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല ആ പാർട്ടി നിലനിൽക്കുന്നതെന്നും മഹുവ...

India
22 Jun 2026 2:05 PM IST
'40 കോടി രൂപ കൈക്കൂലി': മഹുവ മൊയ്ത്രയ്ക്കെതിരെ മാനനഷ്ടക്കേസിന് ഒരുങ്ങി വിമത തൃണമൂൽ എംപിമാർ
മഹാരാഷ്ട്രയിലെ എംപിമാർക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചുവെന്ന ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിൻ്റെ ആരോപണത്തിന് മറുപടിയായി എക്സിൽ ഇട്ട പോസ്റ്റാണ് നിയമനടപടികളിലേക്ക്...

India
21 Jun 2026 3:20 PM IST
വിമതർ വഞ്ചകർ, ആവശ്യം കഴിഞ്ഞാൽ ബിജെപി അവരെ വലിച്ചറിയുമെന്ന് മഹുവ മൊയ്ത്ര; ആർജി കർ വിവാദം ഉയർത്തി മറുപടിയുമായി കകോലി ഘോഷ്
പാർലമെന്റിൽ മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കാൻ വേണ്ടി മാത്രമാണ് ബിജെപി ഈ വിമതരെ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും, ആ ദൗത്യം കഴിഞ്ഞാൽ ഇവരെ കറിവേപ്പില പോലെ വലിച്ചെറിയുമെന്നും മഹുവ പറഞ്ഞു

India
12 Jun 2026 2:58 PM IST
മമതയുടെ ഈ അവസ്ഥ ഇന്ദിരാ ഗാന്ധി നേരിട്ടത് രണ്ട് തവണ! ; 'അയൺ ലേഡി' തിരിച്ചുവന്നത് എങ്ങനെ?, ചരിത്രം ആവർത്തിക്കുമ്പോൾ
പാർട്ടിയുടെ പേരും ചിഹ്നവും വരെ മമതയ്ക്ക് നഷ്ടമായേക്കാമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. മമതയുടെ നേതൃത്വത്തിലുള്ളവർ കോൺഗ്രസുമായുള്ള ലയന ചർച്ചകളും സജീവമാണ്. ഒരു ജനകീയ നേതാവിന് സ്വന്തം പാർട്ടിക്ക് മേലുള്ള...

India
12 Jun 2026 2:21 PM IST
വരുമോ 'അഖണ്ഡ കോൺഗ്രസ് '? ; മമതയും ശരദ് പവാറും കോൺഗ്രസിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചന
മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടും ലയന വാർത്തകളെ സ്വാഗതം ചെയ്തു. കോൺഗ്രസിൽ നിന്ന് പിരിഞ്ഞുപോയ എല്ലാ പ്രാദേശിക പാർട്ടികളും തിരികെ വരണമെന്നും രാഹുൽ ഗാന്ധിയെ...

India
11 Jun 2026 12:11 PM IST
തൃണമൂൽ കോൺഗ്രസ് രാജ്യസഭ എംപി പ്രകാശ് ബൈറക് രാജിവെച്ചു; ഒരാഴ്ചക്കിടെ പാർട്ടിവിടുന്ന മൂന്നാമത്തെ എംപി
ആകെയുള്ള 80 തൃണമൂൽ എംഎൽഎമാരിൽ ഭൂരിഭാഗവും ഇപ്പോൾ വിമത നേതാവ് ഋതബ്രത ബാനർജിക്കൊപ്പമാണ്. ആദ്യം 58 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടിരുന്ന ഋതബ്രത ബാനർജിക്ക് ഒപ്പം ഇപ്പോൾ 64 എംഎൽഎമാർ ഉണ്ടെന്നാണ് പുതിയ വിവരം

India
10 Jun 2026 4:53 PM IST
ബംഗാൾ പ്രതിസന്ധി; രാഹുലുമായി 90 മിനുട്ട് കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനാർജി, ബംഗാളിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ചയായി
മമത ബാനർജി കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് 10 ജൻപഥിൽ വച്ച് അഭിഷേക് ബാനർജി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടന്നത്


















