Light mode
Dark mode
മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്.
ഇയാൾ ഡോക്ടറോടും മറ്റും തട്ടിക്കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് പ്രതി.
പിടികൂടിയപ്പോൾ പേരും മറ്റു വിവരങ്ങളും പൊലീസിനോട് വ്യക്തമാക്കാനും ഇയാൾ തയാറായില്ല.
വിമാനക്കമ്പനി അധികൃതരുടെ പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുക്കുകയായിരുന്നു.
ഹോട്ടൽ മാനേജ്മെന്റിന്റെ പരാതിയിൽ കേസെടുത്ത പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.
തക്കാളി പറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തടഞ്ഞവർക്കു നേരെ തോക്ക് ചൂണ്ടിയാണ് ഇയാൾ സ്ഥലത്തു നിന്ന് രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു.
40 കിലോയോളം ചന്ദനത്തടികൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു
ബാനറുകളും മുദ്രാവാക്യങ്ങളും ഉയർത്തി മക്കയിലേക്ക് വരുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ലിഫ്റ്റ് തുറന്നിറങ്ങിയ ഉടൻ തന്നെ യുവാവ് സെക്യൂരിറ്റി ഗാർഡിനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മാറി മാറി ആക്രമിക്കുന്നതായി വീഡിയോയിൽ കാണാം
കല്ലേറിൽ കണ്ടക്ടർക്കും യാത്രക്കാർക്കും പരിക്കേറ്റു