Light mode
Dark mode
പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ വി. സൂര്യ നാരായണനാണ് (48) മരിച്ചത്.
കൊല്ലപ്പെട്ട യുവാവിന് രാഷ്ട്രീയ പാർട്ടി ബന്ധങ്ങളോ കുറ്റകൃത്യ പശ്ചാത്തലമോ ഇല്ലെന്ന് പൊലീസ് അറിയിച്ചു
ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂർ നൗഷാദിനെതിരെയാണ് ആക്രമണമുണ്ടായത്.
Muslim lynching & Suhas Shetty's murder in Mangaluru | Out Of Focus
കലസ ബജ്പെ സ്വദേശികളാണ് അറസ്റ്റിലായത്
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി
കേസിൽ 20 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്
ക്രിക്കറ്റ് കളിക്കാരെയും കാഴ്ചക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് മന്ത്രി പറഞ്ഞു
അഷ്റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കൽ പറപ്പൂർ പള്ളി ഖബർസ്ഥാനിൽ നടക്കും
കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയിരുന്നതായും സഹോദരൻ ജബ്ബാർ
ഇന്നലെ ഉച്ചയ്ക്ക് ഭത്ര കല്ലുർത്തി ക്ഷേത്ര മൈതാനത്തിന് സമീപം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചത്
ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ചനടത്തിയത്
റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്പെൻഡ് ചെയ്തു
ഉറങ്ങിക്കിടക്കവെയാണ് ദുരന്തം
അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയും സംഘം സ്കൂളിൽ പ്രതിഷേധിച്ചു
ഡൽഹി സർവകലാശാലയിലെ മുൻ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശംസുൽ ഇസ്ലാം ബി.വി കക്കില്ലായ അനുസ്മരണ പ്രഭാഷണത്തിനാണ് മംഗളൂരു സർവകലാശാലയിലെത്തിയത്.
118 കിലോയുടെ 'കഞ്ചാവുമിഠായി'കളാണു രണ്ടു കടകളിൽനിന്നായി പിടിച്ചെടുത്തത്
ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂണിറ്റ് അംഗവും കെമറാൽ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരി (22) ആണ് അറസ്റ്റിലായത്.
ഗണേഷ് അത്താവർ, ജയപ്രകാശ് ശക്തിനഗർ, ബാൽചന്ദർ അത്താവർ എന്നിവരെയാണ് നാടുകടത്തുന്നത്.
വർഗീയ സംഘർഷം, വിദ്വേഷ പ്രസംഗം, സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ഉൾപ്പെടെ കഴിഞ്ഞ പത്തുവർഷത്തിനിടെ റിപ്പോർട്ട് ചെയ്ത 200 കേസുകൾ സംഘം പരിശോധിക്കും