Light mode
Dark mode
31 രാജ്യങ്ങളിലെ 43 സ്ഥലങ്ങളിലേക്കാണ് 2025 ഏപ്രിലില്‍ മാത്രം മാമ്പഴം എയര്‍ ഇന്ത്യ വഴി കയറ്റി അയച്ചത്
ലോകത്തെ ഏറ്റവും വിലകൂടിയ മാങ്ങയാണിത്
68% ഉൽപാദനമാണ് രാജ്യത്തുണ്ടായത്. ജസാൻ പട്ടികയിൽ ഒന്നാമത്
ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികം എരിവുള്ള ഭക്ഷണ പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.
പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാൻ പാടില്ലെന്നാണ് മിക്കവരും കരുതുന്നത്
ജലാംശം ലഭിക്കുന്ന ഭക്ഷണങ്ങൾ ഇലക്ട്രോലൈറ്റിന്റെ അളവ് നിയന്ത്രിക്കാനും ചൂടിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു
പ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകങ്ങളുടെ ഉറവിടമാണ് മാമ്പഴം
കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസിൽ ഇന്ന് വിധി പറഞ്ഞേക്കും
കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം
സിപ്പ് കാണുമ്പോള്‍ മാമ്പഴത്തിന്റെ രൂപത്തിലുള്ള പഴ്സ് ആയിരിക്കുമെന്നാണ് ആദ്യം വിചാരിക്കുക
ഓർമകളുടെ പുളിയും മധുരവും നിറഞ്ഞ നാട്ടുമാന്തോപ്പുകൾ.രുചി വൈവിദ്ധ്യവും രൂപ വൈവിധ്യവും കൊണ്ട് നാവിൽ കൊതി നിറക്കുന്ന മാമ്പഴങ്ങൾ. ഇതാണ് കണ്ണൂർ കണ്ണപുരം കുറുവകാവിന് സമീപത്തെ ആ നാട്ടുമാവ് ഗ്രാമം.
ഒരു മാവിൽ 30 തരം വെറൈറ്റി മാങ്ങകൾ കായ്ച്ച് നിൽക്കുന്നത് കാണണോ, വണ്ടി നേരെ കോഴിക്കോട്ടെ കാരശേരിയിലേക്ക് വിട്ടാൽ മതി. അബ്ദു പൊയിൽ എന്ന കർഷകനാണ് ഈ അത്ഭുത കാഴ്ചകൾക്ക് പിന്നിൽ.
നൂർജഹാൻ അലിരാജ്പൂരിലെ ഗുജറാത്ത് അതിർത്തിയോട് ചേർന്നുള്ള കത്തിയവാഡ പ്രദേശത്ത് മാത്രമാണ് കൃഷി ചെയ്യപ്പെടുന്നത്