- Home
- MediaOneExclusive

Kerala
1 Nov 2025 11:12 AM IST
അതിദാരിദ്ര്യ മുക്ത കേരളം ഒറ്റയടിക്ക് പ്രഖ്യാപിച്ചതല്ല, നാലുവർഷത്തെ പ്രയത്നമാണിത്; കെ.രാജൻ
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപനം നടത്താനിരിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളമെന്നും റവന്യൂമന്ത്രി മീഡിയവണിനോട് പറഞ്ഞു

India
18 Sept 2024 8:35 AM IST
'ഞങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവിക്ക് പോരാടും': ഫാറൂഖ് അബ്ദുല്ല
തീവ്രവാദത്തിന് കാരണം ആർട്ടിക്കിള്‍ 370 ആണെന്നാണ് അന്ന് കേന്ദ്രസർക്കാർ പറഞ്ഞത്. ഇപ്പോൾ അവരാണ് ഭരിക്കുന്നത്. തീവ്രവാദം അപ്രത്യക്ഷമായോയെന്നും ഫാറൂഖ് അബ്ദുല്ല ചോദിച്ചു

India
19 Jan 2024 10:44 AM IST
'സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ മോദി ഇടപെട്ടു'; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ മുന്‍ ജോയിന്റ് സെക്രട്ടറി-MediaOne Exclusive
റിപ്പോർട്ടേഴ്സ് കലക്ടീവ് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് സംഭവത്തെ കുറിച്ചുള്ള വിശദമായ ചോദ്യങ്ങൾ അയച്ച് മണിക്കൂറുകൾക്കുശേഷം സി.എസ്.ഇ.പി യൂട്യൂബ് ചാനലിലെ വിഡിയോ അപ്രത്യക്ഷമായി













