Light mode
Dark mode
വാഷിങ്ടണിലെ കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിന്റെ അഭ്യർഥനയെ തുടർന്നാണ് പിന്തുണ
റിയാദിൽ നിന്ന് പുറപ്പെട്ട് നിലവിലുള്ള റെയിൽവേ ലൈനുകളിലൂടെ 807.8 മൈൽ സഞ്ചരിക്കും
ജനീവ യുഎൻ ഓഫീസിലെ ഖത്തർ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്മാൻ അൽ മുഫ്തഹാണ് ഇസ്രായേൽ അധിനിവേശത്തെ വിമർശിച്ചത്
ലണ്ടനിൽ നടന്ന വാർഷിക ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡ്സ് 2024ൽ അവാർഡ് സമ്മാനിച്ചു
ഇസ്രായേൽ-ഇറാൻ പ്രതിസന്ധിയെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു
ഇറാനുമായി ആണവ കരാർ പ്രതീക്ഷകൾ മങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സുരക്ഷാ അന്തരീക്ഷം ഉയർന്നിരിക്കുന്നത്
ലോകത്തിലെ ഏറ്റവും മികച്ച അമ്പതാമത്തെ വിമാനത്താവളം
കൈറോയില് നടന്ന അറബ് സമ്മിറ്റിന് ശേഷമാണ് അമീറിന്റെ പ്രതികരണം
ഖത്തർ, സൗദി, ഈജിപ്ത്, ജോർദാൻ തുടങ്ങിയവയ്ക്ക് ശേഷം ആറാമതാണ് രാജ്യം
മിഡിൽ ഈസ്റ്റിൽ കുവൈത്തിന് ഒന്നാം സ്ഥാനം
ലെബനാനിൽ ജനിച്ച മസാദ് ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർതൃപിതാവാണ്
ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ 50 കുട്ടികളടക്കം 558 പേർ കൊല്ലപ്പെട്ടു.
മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് അമേരിക്ക ഇൻഫർമേഷൻ സെക്യൂരിറ്റി കോൺഫറൻസ് സിഇഒയുടേതാണ് വെളിപ്പെടുത്തൽ
ബെയ്റൂത്ത്, തെൽഅവീവ്, തെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രതിസന്ധിയിലാണ്
ഇന്ന് യുഎഇയുടെ സ്വകാര്യഗതാഗത സംവിധാനങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അൽ മരായ നടത്തുന്നത്.
ആഗോളതലത്തിൽ 25ാം സ്ഥാനം
പ്രവാസലോകത്തെ ഏറ്റവും പുതിയ വാര്ത്തകളും വിശേഷങ്ങളും | Mideast Hour
ആഗോള ട്രാവൽ ഡാറ്റാ അനാലിസിസ് കമ്പനിയായ 'സിറിയം' നടത്തിയ 2023-ലെ ഓൺ-ടൈം പെർഫോമൻസ് റിവ്യൂവിലാണ് ഒമാൻ എയർ ഒന്നാമതെത്തിയത്
മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച വിമാനക്കമ്പനി, മികച്ച ട്രാവൽ ആപ് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്
യുദ്ധം നീണ്ടുനിൽക്കുന്നതും കപ്പൽ ഗതാഗതം തടസ്സപ്പെടുന്നതും പ്രശ്നം രൂക്ഷമാക്കും