Light mode
Dark mode
ആദ്യ രണ്ട് ദിവസങ്ങളില്‍ അഞ്ച് കോടിക്കടുത്ത് വരുമാനം നേടിയ സിനിമക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തണുത്ത പ്രതികരണം മാത്രമാണ് ലഭിച്ചത്
പൊതുതാല്പര്യ സ്വഭാവമുള്ള ഹരജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു
കേരളത്തില്‍ നിന്നുള്ള ഇരകളുടെ വിഡിയോ യൂട്യൂബിലുണ്ടെന്നാണ് നിര്‍മാതാവിൻ്റെ വിശദീകരണം
സിനിമയുടെ സംവിധായകൻ്റെയും നിര്‍മാതാവിൻ്റെയും അഭിനേതാക്കളുടെയുമെല്ലാം പേരുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു
ജയിലര്‍ ഒന്നില്‍ ദക്ഷിണേന്ത്യന്‍ താരനിരയാണ് അണിനിരന്നതെങ്കില്‍ ഇത്തവണ പാന്‍ ഇന്ത്യന്‍ താരനിര തന്നെ ചിത്രത്തിലെത്തുമെന്നാണ് സൂചന
രഘുനാഥ് പലേരി വരികൾ എഴുതിയ ഗാനത്തിന് സംഗീതം പകർന്നത് അങ്കിത് മേനോനാണ്
ഇത്രയും കാലം നർമം ചാലിച്ച കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെങ്കിൽ ഇത്തവണ കരിയറിൽ തന്നെ വേറിട്ട വേഷത്തിലാണ് ജോണി ആന്റണി എത്തിയിരിക്കുന്നത്.
രോമാഞ്ചത്തിനുശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ സംവിധായകന് ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്.
പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകും വിധം പൃഥ്വിരാജ് അതിശയിപ്പിച്ചു