Light mode
Dark mode
സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാനല്ലെന്നും എം.സ്വരാജ് വ്യക്തമാക്കി
ജമാഅത്തെ ഇസ്ലാമിക്കെതിരായ എം.വി ഗോവിന്ദൻ്റെ പഹൽഗാം പരാമർശത്തിലായിരുന്നു എം.സ്വരാജിന്റെ പ്രതികരണം
നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്
തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് അൻവർ ചിലതൊക്കെ പറയുന്നതെന്നും സ്വരാജ് മീഡിയവണിനോട്
'ആർക്കും മത്സരിക്കാൻ അവകാശമുണ്ട്'
അൻവർ മത്സരിക്കുന്നത് എല്ഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും സ്വരാജ് പറഞ്ഞു
സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും ന്യായത്തിൻ്റെയും പക്ഷത്ത് ലാഭനഷ്ടങ്ങൾ നോക്കാതെ നിലയുറപ്പിച്ച രാജ്യസ്നേഹി
തീവ്രവാദി കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടാകുമ്പോൾ യുദ്ധങ്ങൾ വേണ്ട എന്നുപറയുന്ന കള്ളത്തരം ജനങ്ങൾ തിരിച്ചറിയും
സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിലുള്ളത് പോലെ അനിശ്ചിതത്വം എൽഡിഎഫിൽ ഇല്ലെന്നും സ്വരാജ് മീഡിയവണിനോട്
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉയപയോഗിച്ച് ബാബു വോട്ട് തേടിയെന്നാണ് എം.സ്വരാജിന്റെ ആരോപണം.
അയോധ്യയിൽ ബാബരി മസ്ജിദ് നിലകൊണ്ട സ്ഥലത്ത് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തിലാണ് സ്വരാജിന്റെ കുറിപ്പ്
മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്താണ് കെ ബാബു തെരഞ്ഞെടുപ്പ് വിജയം നേടിയതെന്നാണ് എം സ്വരാജ് നൽകിയ കേസ്
കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ നൽകിയില്ല
നിയമസഭാ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
തെൽ അവീവിൽനിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽനിന്ന് ശശി തരൂരും ഫലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിം ലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ച ആഹ്ലാദത്തിലാണ്.
ഹമാസ് പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച് കെ.കെ ശൈലജ ടീച്ചർ രംഗത്ത് വന്നതിന് ശേഷമാണ് സ്വരാജിന്റെ പ്രതികരണം
കേസ് തുടരാമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കെ. ബാബുവിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.
" സംഘപരിവാറിനെതിരായ സമരത്തിന് വിശ്വാസമർപ്പിക്കാൻ കഴിയുന്നത് ഇടതുപക്ഷത്തെയാണ് എന്ന ബോധ്യം ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്."
'രാജ്യത്ത് ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല'
'കിലുക്കം' സിനിമയിലെ രേവതിയുടെ റോളിലാണ് സ്വപ്ന സുരേഷെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചിത്രത്തിലെ മോഹൻലാലിന്റെ അവസ്ഥയിലാണെന്നും കഴിഞ്ഞ ദിവസം സ്വരാജ് പരിഹസിച്ചിരുന്നു