Light mode
Dark mode
അങ്കമാലിയിലെ എംഎജിജെ ആശുപത്രിയുടെ നാലാം നിലയിൽ വെച്ചാണ് ലിജിക്ക് കുത്തേറ്റത്
19 കാരിയുടെ മൃതദേഹം കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്
കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയെ കഴിഞ്ഞ നവംബറിലാണ് കൊലപ്പെടുത്തിയത്
മുന്‍ജീവനക്കാരന്റെ നേതൃത്വത്തിലാണ് ഇരട്ടക്കൊലപാതകം നടത്തിയത്
പാടത്ത് ജോലി ചെയ്തിരുന്ന സുലേഖ ദേവിയെ അഞ്ചുപേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു
കൊല്ലപ്പെട്ട അച്ചാമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
മരട് സ്വദേശി അന്നാമ്മയാണ് കൊല്ലപ്പെട്ടത്
പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
കണ്ണൂർ പത്തായക്കുന്നിലെ തയ്യിൽ രഞ്ജിത്താണ് സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയത്
ബിജു മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ബാങ്ക് വായ്പയായി ലഭിച്ച 11 ലക്ഷം രൂപ കാണാതായതും ദുരൂഹത വർധിപ്പിക്കുന്നെന്നും ബന്ധുക്കള്‍
മുണ്ടക്കയം വരിക്കാനി സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്.
ജിഷ്ണുവിന് ക്രിമിനൽ പശ്ചാത്തലമുള്ളതിനാലാണ് പെൺകുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിച്ചത്
കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്
ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ അറുന്നൂറ്റിമംഗലം സ്വദേശിയായ അച്ചാമ്മ ഒളിവില്‍ പോവുകയായിരുന്നു
ശനിയാഴ്ച രാത്രിയാണ് കീക്കൊഴൂർ സ്വദേശി രജിതമോൾ കൊല്ലപ്പെട്ടത്.
മോഷണം ഏറ്റുപറയാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ യുവതിയെ ബ്ലേഡും വടിയും ഉപയോഗിച്ച് ആക്രമിക്കുകയും യുവതിയുടെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വെക്കുകയുമായിരുന്നു
ളാകാട്ടൂർ സ്വദേശി ജോസ് (55) ആണ് കൊല്ലപ്പെട്ടത്.
കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
മുൻ പഞ്ചായത്ത് പ്രസിഡന്റായ മുസ്തഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.
ജൂൺ ആറിനാണ് സാഗറിനെ കാണാതായത്