Light mode
Dark mode
സഹോദരി ഇഷ്ടിക ചൂളയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്
ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു കൊല്ലപ്പെട്ടയാൾ.
അമ്മ വിദ്യയെ സംസ്കരിച്ചതിനോട് ചേർന്നാണ് നക്ഷത്രയെയും അടക്കിയത്
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതും മറ്റൊരു പെണ്‍കുട്ടിയുമായുള്ള അഖിലിന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ചതുമാണ് കൊലപാതക കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം
താനെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
'എന്തോ ആവശ്യത്തിനായി പുറത്തുപോവുകയാണെന്ന് മനോജ് പറഞ്ഞു. പിന്നാലെ പൊലീസിനെ അറിയിച്ചു'
സുഹൃത്തായ 56-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
പുന്നമൂട് ജങ്ഷനിൽ മഹേഷ് ആണ് മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്.
ബി.ജെ.പി നേതാവായിരുന്ന ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഞ്ജീവ് ജീവ
തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ജെസിലാണ് അറസ്റ്റിലായത്.
കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ടൗൺ പൊലീസ് സ്റ്റേഷന് സമീപം ചോരവാര്‍ന്നാണ് കണിച്ചാർ സ്വദേശി ജിന്റോ മരിച്ചത്
കൊല്ലപ്പെട്ട ഝാൻസി ഒരു മാസംമുന്‍പാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്
കൊലപാതകം നടത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടൽ, ഇലക്ട്രിക് കട്ടറും ട്രോളി ബാഗുകളും വാങ്ങിയ കടകൾ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
മുംബൈ സ്വദേശിയായ സുരേന്ദ്ര താക്കൂറാണ് പിടിയിലായത്.
റൂമെടുത്ത ശേഷം സിദ്ദീഖിന്റെ നഗ്നഫോട്ടോയെടുക്കാൻ പ്രതികൾ ശ്രമിച്ചെന്നും പണത്തിനായി തർക്കമുണ്ടായെന്നും എസ്.പി
ഇസ്രായേലി യുവാവിന്റെ കൊലപാതകം കുടുംബ പകയെന്ന് പൊലീസ്. കഴിഞ്ഞ ദിവസം യുവാവിനെ മർദിച്ച് കൊന്ന കേസിൽ എട്ട് ഇസ്രായേലി സ്വദേശികൾ ദുബൈയിൽ അറസ്റ്റിലായിരുന്നു. ദുബൈ ബിസിനസ് ബേയിലെ ഒരു റെസ്റ്റോറന്റിലാണ്...
കോഴിക്കോടുള്ള ഒരു ഹോട്ടലില്‍ വെച്ച് സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും(22) പെണ്‍സുഹൃത്ത് ഫര്‍ഹാനയും(18) സിദ്ദീഖിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്
ഒന്നിലധികം തവണ കുത്തേറ്റ ലാലന് രക്തം വാര്‍ന്നാണ് മരിച്ചത്