Light mode
Dark mode
ദമ്പതികളുടെ വീടിന്റെ ഒരു ഭാഗവും ജനക്കൂട്ടം കത്തിച്ചെന്നും പൊലീസ് പറയുന്നു
പുത്തൂർ കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
യുവാവിനെ വിവാഹത്തിന് നിർബന്ധിക്കുകയും കടമായി നൽകിയ പണം തിരികെ ചോദിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു
കൊലപാതകത്തിന് ശേഷം പ്രതിയായ ഈശ്വർ കടന്നുകളഞ്ഞു
കുറ്റിച്ചൽ സ്വദേശി രവിയാണ് മരിച്ചത്
19കാരിയായ ഇഷാ മാലിക് ആണ് ആൺസുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
രാജസ്ഥാന് സ്വദേശിയായ കിഷനാണ് കോടതി വധശിക്ഷ വിധിച്ചത്
പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാരയെ പൊലീസ് പിടികൂടി
മകന് വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്
ആറു വർഷങ്ങൾക്ക് മുൻപ് കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്
കല്ല്യാട്ടെ വീട്ടിൽ നിന്ന് മൂന്ന് ബാഗുമായാണ് ദർഷിത പോയത്. എന്നാൽ ദർഷിത ഹുൻസൂരിലെ വീട്ടിലെത്തിയത് വസ്ത്രം അടങ്ങിയ രണ്ടു ബാഗുമായാണ്
കടം വാങ്ങിയ പണം തിരികെ ചോദിച്ചതും ഭർത്താവിന്റെ കൂടെ ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതുമാണ് സുഹൃത്ത് സിദ്ധരാജിനെ പ്രകോപിപ്പിച്ചത്
ദർശിതയാണ് കൊല്ലപ്പെട്ടത്
കരംപ്പൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്
കൊലപാതകത്തിന് ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കിൽ വലിച്ചെറിയുകയായിരുന്നു
കൊമ്മനാടിയിൽ തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സുബ്രഹ്മണ്യനഗരയിലെ പുത്തൂരിൽ പെയിന്ററായി ജോലി ചെയ്യുന്ന വിനയ് ദേവഡിഗയാണ് (35) കൊല്ലപ്പെട്ടത്.
അറസ്റ്റിലായത് മരുമകനും സുഹൃത്തുക്കളും
പ്രതി പ്രമോദിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി