Light mode
Dark mode
റായ്പൂരിലെ അഭൻപൂർ സ്വദേശി അഫ്സറാണ് കൊല്ലപ്പെട്ടത്
മുണ്ടൂർ പന്നമല സ്വദേശി എൻ.രമേശാണ് മരിച്ചത്
ഇമാം പഠിപ്പിക്കുന്ന 13ഉം 16ഉം വയസുള്ള രണ്ട് വിദ്യാർഥികളാണ് പിടിയിലായതെന്ന് ബാഗ്പത് എസ്പി സൂരജ് റായ് പറഞ്ഞു
അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്
വെള്ളിയാഴ്ചയാണ് മണിമാരന്റെ മൃതദേഹം വീട്ടുകാര് കണ്ടെടുത്തത്
ഇന്ന് രാവിലെയാണ് ഭാര്യ ജയന്തിയെ ഭാസുരൻ ആശുപത്രിയിൽ വച്ച് കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്
കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്
ഒക്ടോബർ രണ്ടി അർധരാത്രിയിലാണ് ഡ്രോൺ പറത്തിക്കൊണ്ട് മോഷണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഹരിയോം വാത്മീകി(40)യെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്.
അറസ്റ്റിലായ പ്രതി സണ്ണി സ്വവർഗാനുരാഗിയായ സൈക്കോ കില്ലറെന്ന് പൊലീസ് പറയുന്നു
അഞ്ച് ലക്ഷം സ്ത്രീധനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കൊലപാതകം
ഹോട്ടൽ ജീവനക്കാരിയെ മരിച്ചയാളുടെ ഭാര്യയായി ആൾമാറാട്ടം നടത്തി ബാങ്കിൽ അക്കൗണ്ട് തുറന്നു
എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു
വാഹനത്തിന്റെ ക്യാബിന് പിന്നിൽ രണ്ട് വലിയ അമേരിക്കൻ പതാകകളും ഘടിപ്പിച്ചിരുന്നു.
കുട്ടിയെ അക്രമിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാവിനും പരിക്കേറ്റു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം
ഇടത് കാലിന് വൈകല്യമുള്ള മധ്യവയസ്കൻ എന്നത് മാത്രമാണ് പൊലീസിന് മുന്നിൽ ആകെയുള്ള വിവരം
മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രതി ഇസ്തേഖർ അഹ്മദ് നുസ്റത്തിന്റെ വീട്ടിലെത്തിയത്
സ്യൂട്ട് കേസിനൊപ്പമുള്ള ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു
കാറിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്