- Home
- Murder

India
24 May 2018 1:38 PM IST
ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; 13 വര്‍ഷത്തിന് ശേഷം ഭാര്യ പിടിയില്‍
ഫരീദ ഭാരതിയുടെ വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്ഭര്ത്താവിനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച...

Kerala
20 May 2018 3:29 PM IST
വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് മുപ്പതിനടുത്ത് പ്രായമുള്ള യുവതിയുടെ മൃതദേഹം
വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത മൃതദേഹത്തിന്റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത് മുപ്പതിനടുത്ത് പ്രായമുള്ള യുവതിയുടെ മൃതദേഹമെന്ന്...

India
13 May 2018 5:41 AM IST
മൂന്ന് കുട്ടികളെ അമ്മാവന് വെടിവെച്ചുകൊന്നു; കുട്ടികളുടെ പിതാവ് പറഞ്ഞിട്ടെന്ന് മൊഴി
കുറ്റം സമ്മതിച്ച അമ്മാവന് കുട്ടികളുടെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് കൊല നടത്തിയതെന്ന് മൊഴി നല്കിഹരിയാനയിലെ പഞ്ച്കുലയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികളെ അമ്മാവന് വെടിവെച്ചുകൊന്നു. കുറ്റം സമ്മതിച്ച...

Kerala
10 May 2018 11:47 PM IST
മണ്ണാര്‍ക്കാട് കൊലപാതകത്തിന് പിന്നില്‍ സിപിഐ, മുന്‍ നിലപാട് തിരുത്തി സഫീറിന്റെ പിതാവ്
തന്നെയും മകനെയും കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോഴും ഭീഷണിയുണ്ടെന്നും സിറാജുദ്ദീന് പറഞ്ഞു...മണ്ണാര്‍ക്കാട്ടെ കൊലപാതകം രാഷ്ട്രീയ കാരണങ്ങളാല്‍ അല്ലെന്ന പ്രസ്താവന കൊല്ലപ്പെട്ട...

Kerala
7 May 2018 5:35 AM IST
ജയ്പൂരിലെ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; നീതി തേടി രക്ഷിതാക്കള്‍
പ്രതികളെ രക്ഷിക്കാനാണ് സര്‍വകലാശാല അധികൃതരും പൊലീസും ശ്രമിക്കുന്നതെന്ന് സ്റ്റാന്‍ലിയുടെ പിതാവ് സി ആര് ബെന്നി ആരോപിച്ചുജയ്പൂരിലെ അമിറ്റി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബെന്നി...

International Old
4 May 2018 6:26 PM IST
മകളുടെ ഘാതകരെ സോഷ്യല്‍ മീഡിയയില്‍ അക്കൌണ്ട് ഉണ്ടാക്കി കണ്ടെത്തിയ ഒരമ്മ
സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി അമ്മ മകളുടെ ഘാതകരെ കണ്ടെത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി അമ്മ മകളുടെ ഘാതകരെ കണ്ടെത്തി. കാലിഫോര്‍ണിയയിലാണ്...


















